Post Header (woking) vadesheri
Browsing Category

Guruvayoor

അന്തർ ദേശീയ കടുവ ദിനം ആചരിച്ചു

ചാവക്കാട് : വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വന്യ ജീവികളുടെ സംരക്ഷണം നമ്മുടെ പ്രകൃതിയുടെ ആവശ്യമാണെന്നും , സർവ്വ ജീവ ജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്നും ഉള്ള സന്ദേശം പകർന്നു കൊണ്ട് ചാവക്കാട്…

ഗുരുവായൂര്‍ നഗരത്തില്‍ സൗജന്യ വൈഫൈ ഒരുങ്ങി.

ഗുരുവായൂര്‍: പൊതു ജനങ്ങള്‍ക്കായി കേരള സര്‍ക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈഫൈ (K-Fi) പ്രൊജക്റ്റ് വഴി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍.ടി ഓഫീസ്…

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ “കാർഗിൽ ദിനം” ആചരിച്ചു.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ "കാർഗിൽ ദിനം" ആചരിച്ചു. മഞ്ജുളാൽ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി നഗരസഭാ അദ്ധ്യക്ഷ രേവതി ചടങ്ങ് ഉൽഘടനം ചെയ്തു അകാലമരണം സംഭവിച്ച സൈനികൻ…

വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന്

ഗുരുവായൂർ : വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുവായൂർ ലയൺസ് ഹാളിൽ നടക്കുന്ന കുടുംബസംഗമവും പുരസ്‌കാര…

ചന്ദ്രയാന്‍ 2 വിക്ഷേപണ വിജയത്തില്‍ ആഹ്ലാദം പങ്കുവെച്ച് ഗുരുവായൂർ പൈതൃകം നാരായണീയ സമിതി

ചാവക്കാട് : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ വിജയത്തിൽ ആഹ്ലാദിച്ച് നാരായണീയ അർച്ചനയും മധുരപലഹാര വിതരണവും നടത്തി. പൈതൃകം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിലാണ്…

വിശ്വാസ പരിശീലന സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ മതബോധന പി.ടി.എയുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലന സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എ. ജോഷി അധ്യക്ഷത വഹിച്ചു. ഡോ. സി.ഡി. വർഗീസ് ക്ലാസെടുത്തു. സിസ്റ്റർ…

താമരയൂർ മെട്രോ ലിങ്ക്‌സ് ക്ലബിന്റെ പെൻഷൻ വിതരണം നടന്നു.

ഗുരുവായൂർ: താമരയൂർ മെട്രോ ലിങ്ക്‌സ് ക്ലബിന്റെ കാരുണ്യ ജാലകം പദ്ധതിയുടെ ഭാഗമായി പെൻഷൻ വിതരണം നടന്നു. കാരുണ്യജാലകം പദ്ധതിയുടെ 11 -ാം ഘട്ടത്തിന്റെ ഭാഗമായി 100 പേർക്കാണ് 2000 രൂപ വീതം പെൻഷൻ നൽകിയത്. മെട്രാ ലിങ്ക്‌സ് ക്ലബ് ഹാളിൽ…

ഗുരുവായൂരിലെ കുടുംബശ്രീയുടെ രുചി പെരുമ സമാപിച്ചു

ഗുരുവായൂർ : കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നു വന്ന രുചിയുടെ മേളയായ ഇഞ്ചീം പുളീം ഭക്ഷ്യമേളയ്ക്ക് സമാപനമായി . പ്രാദേശീക കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി നാടൻ ഭക്ഷ്യവിഭവങ്ങളുടെ വിപുലീകരണവും വനിതാ മുന്നേറ്റവും ലക്ഷ്യം വച്ചാണ് ദേശീയ നഗര ഉപജീവന…

ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ദിനം

ഗുരുവായൂർ : ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ഇതോടനു ബന്ധിച്ച് ബാങ്കിംഗ് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ജീവനക്കാരനായിരുന്ന…

ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു.

ഗുരുവായൂർ: മാധ്യമ പ്രവർത്തകനായിരുന്ന ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ടി.ജി. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.ബി. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം റിട്ട. ഡെപ്യൂട്ടി…