പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ “കാർഗിൽ ദിനം” ആചരിച്ചു.

">

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ “കാർഗിൽ ദിനം” ആചരിച്ചു. മഞ്ജുളാൽ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി നഗരസഭാ അദ്ധ്യക്ഷ രേവതി ചടങ്ങ് ഉൽഘടനം ചെയ്തു അകാലമരണം സംഭവിച്ച സൈനികൻ ജനാർദ്ദനന്റെ വിധവ പുളിയത് കമലത്തെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു

new consultancy

ചടങ്ങിൽ പൈതൃകം പ്രസിഡന്റ്‌ അഡ്വ. സി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, ആമുഖ ഭാഷണം നടത്തി. സെക്രട്ടറി മധു. കെ. നായർ, കൺവീനർ മാരായ കെ. കെ. വേലായുധൻ,കെ. സുഗതൻ ശ്രീകുമാർ. പി. നായർ, ഐ. പി. രാമചന്ദ്രൻ, ബാല ഉള്ളാട്ടിൽ, വരുണൻ കൊപ്പര, എ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors