ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു.

">

ഗുരുവായൂർ: മാധ്യമ പ്രവർത്തകനായിരുന്ന ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ടി.ജി. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.ബി. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം റിട്ട. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ. നാരായണൻ, മണലൂർ ഗോപിനാഥ്, ആർ. ജയകുമാർ, ലിജിത് തരകൻ, വി.പി. ഉണ്ണികൃഷ്ണൻ, രവി ചങ്കത്ത്, സജീവൻ നമ്പിയത്ത്, ജയശ്രീ രവി എന്നിവർ സംസാരിച്ചു. സ്കോളർഷിപ്പ് വിതരണവും നടന്നു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors