Post Header (woking) vadesheri
Browsing Category

Guruvayoor

ഗുരുവായൂരിലെ “ഇഞ്ചീം പുളീം” ശനിയാഴ്ച സമാപിക്കും ,

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിച്ച "ഇഞ്ചീം പുളീം " ഭക്ഷ്യമേളയ്ക്ക് ശനിയാഴ്ച സമാപനമാകും . രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ശനിയാഴ്ച ഇഞ്ചീം പുളീം രസം നുകരാൻ സൗകര്യം…

ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണ പാരായണം

ഗുരുവായൂർ : ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യ ത്തിൽ രാമായണ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നാരായണാലയത്തിൽ രാമായണ പാരായണം നടത്തി ആഞ്ഞം മധുസൂദനൻ നമ്പൂതിരി നിലവിളക്കു കൊളുത്തി ഉൽഘടനം ചെയ്തു. ജി. എൻ. എസ്. എസ്. സംസ്ഥാന…

ആന്തൂർ നഗരസഭ അധ്യക്ഷക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം

ഗുരുവായൂർ : ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാൻ കരണക്കാരിയായ ആന്തൂർ നഗരസഭാ ചെയർ പേഴ്സണെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്സെടുക്കുക, യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ നടത്തിയ ആക്രമ സംഭവങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തി…

റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണം : ഡി വൈ എഫ് ഐ

ഗുരുവായൂർ : റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഗുരുവായൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ പടിഞ്ഞാറെ നട നഗരസഭ റസ്റ്റ് ഹൗസിൽ നടന്ന മേഖല സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു .…

ഹരിത കർമ്മ സേനാഗംങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഗുരുവായൂർ : നഗരസഭ ഹരിത കർമ്മ സേനാഗംങ്ങൾക്ക് ജൈവ - അജൈവമാലിന്യങ്ങൾ വേർതിരിക്കുന്നതിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ഐ എർ ടി സി യുടെ നേതൃത്വത്തിലാണ് ഹരിത സേനാംഗങ്ങൾക്ക് പരിശീലനം നടത്തിയത്. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിശീലന പരിപാടി…

കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു.

കുന്നംകുളം: കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു. കുന്നംകുളം വിസ്ഡം കോളേജിലെ വിദ്യാർത്ഥിനികൾ ജനസംഖ്യാ വിസ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളും, നാട്ടിൽ നടക്കുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങളും മൈമിലൂടെ വരച്ചുകാട്ടി.…

കെ.കരുണാകാരന്റെ നൂറ്റി ഒന്നാം ജന്മവാർഷിക ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ…

ഗുരുവായൂർ : ലീഡർ കെ.കരുണാകാരന്റെ നൂറ്റി ഒന്നാം ജന്മവാർഷിക ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ…

മരച്ചക്കിന്റെ പ്രവർത്തനം അടുത്തറിയാൻ വിദ്യാർത്ഥികളും

ഗുരുവായൂർ : മരച്ചക്ക് എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും നേരിട്ട് കാണുന്നതിന് മരപ്പണിയിൽ പാരമ്പര്യമുള്ള ഗുരുവായൂർ താമരയൂരിലെ തൈക്കാട്ടിൽ സോമുവിന്റെയും, മോഹനന്റേയും വീട് തേടി ചാവക്കാട് എടക്കഴിയൂർ ആർ പി കിഡ്സ്‌…

പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്‌ക്കാമ കർമ്മയോഗി പുരസ്‌ക്കാര സമർപ്പണവും നടന്നു.

ഗുരുവായൂർ : പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്‌ക്കാമ കർമ്മയോഗി പുരസ്‌ക്കാര സമർപ്പണവും നടന്നു. ഗുരുവായൂർ നാരായണലായത്തിൽ നടന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരസ്‌ക്കാര ജേതാവ് പി…

ഞാറ്റുവേല ചന്ത ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പൂക്കോട് കൃഷിഭവൻ , ഇക്കോഷോപ്പ് , കാർഷികമിത്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടന കർമ്മം നഗരസഭചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു . പ്രാദേശിക ഉത്പന്നങ്ങൾ ,…