Above Pot

ഞാറ്റുവേല ചന്ത ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പൂക്കോട് കൃഷിഭവൻ , ഇക്കോഷോപ്പ് , കാർഷികമിത്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടന കർമ്മം നഗരസഭചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു .

court ad

പ്രാദേശിക ഉത്പന്നങ്ങൾ , ഫലവൃക്ഷ തൈകൾ , ചെടികൾ എന്നിവയാണ് ഞാറ്റുവേല ചന്തയിൽ പ്രധാനമായി വിപണനം നടത്തിയത് .നഗരസഭ വൈസ് ചെയർമാർ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംങ് കമ്മിറി അധ്യക്ഷരായ നിർമ്മല കേരളൻ , ടി എസ് ഷെനിൽ , കാർഷിക വർക്കിംങ് കമ്മറ്റി ചെയർമാൻ ഹബീബ് നാറാണത്ത് , മുൻ നഗരസഭ ചെയർമാൻ ടി ടി ശിവദാസ് , കൗൺസിലർമാരായ ആന്റോ തോമസ് , അഭിലാഷ് ചന്ദ്രൻ , ബഷീർ പൂക്കോട് , അനീഷ്മ എം പി , സുനിത അരവിന്ദൻ , ടി കെ വിനോദ് കുമാർ , രമിത സന്തോഷ് , കൃഷി ഓഫീസർമാരായ ടി പി ബൈജു , മഞ്ചുറോഷ്നി എന്നിവർ സംസാരിച്ചു

buy and sell new