
Browsing Category
banner slider news
കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന് ഏറ്റെടുക്കുന്നത് 12 സെന്റ് സ്ഥലം
ഗുരുവായൂര്‍: കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലം തങ്ങളുടെ ഉപജീവന മാർഗങ്ങൾ ഇല്ലാതാക്കുമെന്ന് സ്ഥലമുടമകൾ. സ്ഥലമേറ്റെടുപ്പ് നടപടികളുടെ ഭാഗമായുള്ള സാമൂഹ്യ പ്രത്യാഘാത നിർണയ യോഗത്തിലാണ് സ്ഥലമുടമകളിലൊരു വിഭാഗം തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്.…
അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി , യുഡി എഫ് പ്രകടനവും ധർണയും നടത്തി
ഗുരുവായൂർ: ഇടതു മുന്നണിയുടെ ആവശ്യ പ്രകാരം അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ യു.ഡി.എഫ് പ്രകടനവും ധർണയും നടത്തി. കിഴക്കെ നടയിൽ നടന്ന ധർണ മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. മത്സരിച്ചാൽ ജയിക്കില്ല എന്ന് പൂർണ ബോധ്യം…
സുഗന്ധവിള കർഷകർക്ക് പുതിയ അറിവ് പകർന്ന് വൈഗ മേള
തൃശ്ശൂർ : തൃശ്ശൂരിൽ നടക്കുന്ന വൈഗ 2018 ഇല്‍ കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം ഒരുക്കിയ പ്രദര്‍ശന വേദി കര്‍ഷകര്‍ക്ക് പുത്തനറിവും പ്രതീക്ഷകളും നല്‍കുകയാണ് . ഐ ഐ എസ് ആര്‍ വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങളിലുള്ള ഇഞ്ചി മഞ്ഞള്‍ കുരുമുളക്…
ബൈക്കില്‍ കെട്ടിയിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തിൽ
കോട്ടയം: ബൈക്കില്‍ കയറുകൊണ്ട് ബന്ധിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം പാറകുളത്തിൽ കണ്ടെത്തി . കോട്ടയത്തിന് സമീപത്തുള്ള കറുകച്ചാലിലെ പാറക്കുളത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടത് . ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്റെ(31)…
കോട്ടപ്പടി പള്ളിയിലെ തിരുനാള്‍ ജനുവരി 1,2,3 തിയതികളില്‍
ഗുരുവായൂർ : കോട്ടപ്പടി പള്ളിയിലെ സംയുക്ത തിരുനാള്‍ ജനുവരി 1,2,3 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തിൽ അറിയി ച്ചു.തിരുനാളിന് ആഘോഷം കുറി ച്ചുകൊണ്ട് കൊടിയേറ്റ് പളളി വികാരി ഫാ നോബി അമ്പൂക്കൻ നിര്‍വ്വഹിച്ചു.…
ഗുരുവായൂർ ദേവസ്വം സ്വന്തമായി ലോ ആഫീസറെ നിയമിക്കുന്നു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്വന്തമായി ലോ ആഫീസറെ നിയമിക്കുന്നു . നിയമത്തിൽ ബിരുദവും പത്ത് വർഷത്തെ തൊഴിൽ പരിചയവും ആണ് നിയമനത്തിന് വേണ്ട യോഗ്യത . പ്രായം 50 വയസു വരെയുള്ള വരെയാണ് പരിഗണിക്കുന്നത് .നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം…
മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജഞം ജനുവരി ഒന്ന് മുതൽ
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മൂന്നാം അതിരുദ്രമഹായജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒമ്പതാം മഹാരുദ്രയജഞം 2019-ജനുവരി ഒന്നുമുതല്‍ 11-ദിവസങ്ങളില്‍ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിന് സഹകരണ ആർബിട്രേഷൻ കോടതിയുടെ സ്റ്റേ
ഗുരുവായൂർ :.വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് സഹകരണ ആർബിട്രേഷൻ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.എന്നാൽ ഡിസംബർ 30 ന് നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റി വെക്കണമോ എന്ന കാര്യത്തിൽ ശനിയാഴ്ച്ച തീരുമാനം…
അർബൻ ബാങ്കിലെ ഭരണ സമിതി അനർഹമായി ഓണറേറിയവും, സിറ്റിങ് ഫീസും കൈപ്പറ്റി .
ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ തിരിച്ചറിയിൽ കാർഡുകളിൽ കൃത്രിമത്വം കാണിക്കാൻ ഭരണ സമിതി ശ്രമിക്കുകയാണെന്ന് സഹകരണ സംരക്ഷണ മുന്നണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അഴിമതി ആരോപിച്ച് പദവികളിൽ നിന്ന് മാറ്റി നിർത്തിയവരെ…
പൈതൃകത്തിന്റെ “ഗുരുവായൂര്‍ ഗീതായനം 2019” തിങ്കളാഴ്ച
ഗുരുവായൂര്‍: പ്രായോഗിക ധര്‍മ്മശാസ്ത്രം-ഭഗവത്ഗീത എന്ന സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം സമൂഹത്തിന്റെ പുരോഗതിയ്ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്കുമായി പൈതൃകം ഗുരുവായൂര്‍ ഗീതായനം 2019-എന്ന പരിപാടി തിങ്കളാഴ്ച്ച രാവിലെ ഗുരുവായൂരിൽ…