Browsing Category

banner slider news

ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്, വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടില്ല : അന്വേഷണ കമ്മീഷന്‍.

തിരുവനന്തപുരം : ഏറെ വിവാദം ഉയർത്തിയ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍. പദ്ധതി അദാനിക്ക് നല്‍കിയതില്‍ ക്രമക്കേടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും…

മുൻ എം എൽ എ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ ആക്രമണത്തിന് ഇരയായി.…

ഗുരുവായൂർ നഗരസഭ ബഹുനില പാര്‍ക്കിങ്ങിന്റെ നിർമാണോൽഘാടനം ജനുവരി രണ്ടിന്

ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭയുടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആന്ധ്രാപാര്‍ക്കില്‍ ആധുനിക രീതിയിലുളള ബഹുനില പാര്‍ക്കിങ്ങിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി രണ്ടിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും . ബുധനാഴ്ച്ച…

ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ.

ഗുരുവായൂർ:  വായുവും ജലവും മലിനപ്പെടുത്തുന്ന രീതിയിൽ ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ. അച്ചാർ കമ്പനി ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ ഒപ്പിട്ട് നിവേദനം നൽകിയതിനെ തുടർന്ന് ഗുരുവായൂർ നഗരസഭ ഇരുപത്തിയാറാം…

വിദ്യാർത്ഥികൾ ആരാണെന്ന അറിവ് ആണ് അവർക്ക് നൽകേണ്ടത് : ഗവർണർ കുമ്മനം

ചാവക്കാട് : പഠിക്കുന്നത് തന്റെ നാടിന് വേണ്ടിയാണെന്ന് ധാരണ വിദ്യാർത്ഥികൾക്ക് ഉണ്ടാകണം, നാടിനോട് പ്രതിബദ്ധതയുള്ളവരാക്കി അവരെ ഒരുക്കി യെടുക്കാൻ അധ്യാപകരെപോലെ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട് എന്ന് മിസോറാം ഗവർണർ കുമ്മനം…

ഗുരുവായൂരിൽ അമൃത് പദ്ധതിയിലെ കാന നിർമാണം വ്യപാരികൾ ആശങ്കയിൽ

ഗുരുവായൂർ : അമൃത് പദ്ധതിയിൽ പെട്ട കാന നിർമാണം ത്വരിത ഗതിയിൽ നടക്കുമ്പോൾ കാനയുടെ വശത്തുള്ള കച്ചവടക്കാരും ഹോട്ടലുടമകളും കടുത്ത ആശങ്കയിൽ . ചക്കം കണ്ടം അഴുക്കു ച്ചാൽ പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പ് ലൈൻ പണി പൂർത്തിയായ സ്ഥലത്ത്…

പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു.

ന്യൂഡൽഹി : പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. . കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു . ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന്…

രക്ത ദാനത്തിലൂടെ ഗർഭിണിക്ക് എച്ച്‌ഐവി, രക്ത ദാദാവ്‌ ആത്മഹത്യ ചെയ്തു

ചെന്നൈ: രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്‌ഐവി പകരാനിടയായ സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രക്ത ദാദാവായ യുവാവ് മരിച്ചു. തമിഴ്‌നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്കാണ് എച്ച്‌ഐവി…

രണ്ടു വൃക്കയും തകരാറിൽ , ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.

ഗുരുവായൂർ: രണ്ട് വൃക്കയും തകരാറിലായ കുടുംബനാഥൻ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ഗുരുവായൂർ നഗരസഭയിലെ കാവീട് കൊളാടിപറമ്പ് സ്വദേശിയായ ചെറുപുരയിൽ വിജയകുമാറാണ് (51) സഹായം തേടുന്നത്. ഒമ്പത് വർഷമായി കിഡ്നി തകരാറിന് ചികിത്സയിലാണ്.…

പാടശേഖരങ്ങളിലെ കീടങ്ങളെ തുരത്താൻ ഇനി അഗ്രോഡ്രോൺ

തൃശ്ശൂർ : വൈഗ കൃഷി ഉന്നതി മേളയില്‍ കീടങ്ങളെ തുരത്താൻ അഗ്രോഡ്രോ ണെത്തി. വിമാനം പോലെമുകളില്‍ നിന്നും കീടനാശിനി തളിക്കാൻ സഹായിക്കുന്ന സംവിധാനം ഏറോനോട്ടിക് എഞ്ചിനീയറിങ്ങ് പഠനം പൂര്‍ ത്തിയാക്കിയ പട്ടണക്കാട് സ്വദേശി സി ദേവനാണ് കണ്ടു പിടിച്ചത്…