Browsing Category

banner slider news

ഉദ്യോഗസ്ഥരുടെ അനാസ്ഥ , വീട് റിപ്പയറിങ്ങിനുള്ള തുക ഗുണഭോക്താക്കൾക്ക് ലഭിച്ചില്ല

ഗുരുവായൂർ : നഗര സഭയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വീട് റിപ്പയറിനുള്ള തുക ഗുണഭോക്താക്കൾക്ക് ലഭിക്കാതെ പോയതെന്ന് മുൻ ചെയര്മാൻ ടി ടി ശിവദാസ് കൗൺസിൽ യോഗത്തിൽ ആരോപിച്ചു . വീട് റിപ്പയറിങ്ങിനുള്ള രണ്ടാം ഗഡു ഗുണഭോക്താക്കൾക്ക്…

മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ , മൂന്നു പേർ അറസ്റ്റിൽ

ഗുരുവായൂർ : മുക്കുപണ്ടം പണയം വച്ച് 4 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ 3 പ്രതികളെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു .എളവള്ളി രാമനത്ത് വീട്ടിൽ മുഹമ്മദ് അബൂബക്കർ 20,പാങ്ങ് സ്വദേശി കുട്ടാട്ടിൽ വീട്ടിൽ ഷിതിൻ 24,മുല്ലശേരി സ്വദേശി രായംമരക്കാർ…

വസോര്‍ധാരയോടെ മമ്മിയൂര്‍ മഹാരുദ്രയജ്ഞത്തിന് പരിസമാപ്തി

ഗുരുവായൂര്‍: ശൈവമന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയില്‍ പരിപാവനമായ വസോര്‍ധാരയോടെ മമ്മിയൂര്‍ മഹാരുദ്രയജ്ഞത്തിന് സമാപനമായി. 11 വെള്ളിക്കലശകുടങ്ങളില്‍ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാല്‍, തൈര്, തേന്‍, കരിമ്പിന്‍ നീര്‍, ചെറുനാരങ്ങ നീര്,…

ഗുരുവായൂർ അർബൻ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തു

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിന്റെ ഭരണ ചുമതല അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തു . വൈകീട്ട് അഞ്ചിനാണ് അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) ഷാലി ടി നാരായണൻ ബാങ്കിലെത്തി ബാങ്ക് ചെയർമാൻ പി യതീന്ദ്ര ദാസിന്റെ കയ്യിൽ നിന്നും ചുമതല…

നിയമന കോഴയില്‍ വിവാദമായ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഇനി അഡ്മിനിസ്‌ട്രേറ്ററുടെ കീഴിൽ

ഗുരുവായൂര്‍: നിയമന കോഴയില്‍ വിവാദമായ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്.നേരത്തെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥിയായ ടി ടി ശിവദാസന്‍ നല്‍കിയ പരാതി യെ…

പുന്നയൂരിൽ വിഷ പുക ശ്വസിച്ച 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ട ഫ്ലക്സു ബോർഡുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്നുളള വിഷപുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യവും ശ്വാസ തടസ്സവും നേരിട്ട കുടുംബശ്രീ ചെ‍യർപേഴ്സനുൾപ്പടെ മുപ്പതോളം പേരെ ആശുപത്രിയില്‍…

കുട്ടി റാഫി തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയര്‍

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ പുതിയ ഡെപ്യൂട്ടി മേയറായി 32 ാം ഡിവിഷൻ (ചിയാരം സൗ ത്ത്) കൗണ്‍സിലര്‍ കുട്ടി റാഫി എന്ന റാഫി ജോസ് പി യെ തെരഞ്ഞെ ടുത്തു . ജില്ലാ കളക്ടര്‍ ടി വി അനുപമ വരണാധികാരി ആയിരുന്നു . കോര്‍ പ്പറേഷനില്‍ നടന്ന തെരഞ്ഞെ ടു…

വിസ്ഡം യൂത്ത് ഐക്കൺ പുരസ്‌കാരം വിനീത് വിശ്വത്തിന്

ഗുരുവായൂർ : പാലുവായ് വിസ്‌ഡം കോളേജിൽ ജനുവരി 11 ,12 തിയ്യതികളിൽ വിദ്യാർത്ഥികളുടെ സർഗാരവം അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചടങ്ങിൽ വിസ്‌ഡം യൂത്ത് ഐക്കൺ അവാർഡ് നടനും സഹ സംവിധായകനുമായ വിനീത് വിശ്വത്തിനു സമ്മാനിക്കും…

ചാവക്കാട് ദേശീയ പാതയിലെ കട്ടവിരിക്കൽ , ക്ഷമ നശിച്ച നാട്ടുകാർ പണി തടഞ്ഞു

ചാവക്കാട്:ചാവക്കാട് പാലത്തിനുപടിഞ്ഞാറു ഭാഗം റോഡിൽ കട്ട വിരിക്കുന്ന ജോലി ഇഴഞ്ഞു നീങ്ങുന്നതായി ആരോപി ച്ച് നാട്ടുകാര്‍ നിർമാണ ജോലി തടഞ്ഞു .പോലീസ് ഇടപെട്ടതോടെ പ്രശ്നത്തിന് താല്ക്കാലിക പരിഹാരമായി . രണ്ടാഴ്ച കൊണ്ട് പണി പൂര്‍…

മമ്മിയൂര്‍ മഹാരുദ്രയജ്ഞം വെള്ളിയാഴ്ച സമാപിക്കും

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആരംഭിച്ച മഹാരുദ്രയജ്ഞം പതിനൊന്നാം ദിവസമായ ജനുവരി 11-ന് വസോര്‍ധാരയോടെ സമാപിക്കും. മഹാരുദ്രയജ്ഞം അഭിഷേകം തൊഴുവാനായി ഇന്നും ക്ഷേത്രത്തില്‍ അപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. ഒമ്പതാം ദിവസവമായ…