Browsing Category

banner slider news

ഗുരുവായൂരപ്പന് വഴിപാടായി 26 ലക്ഷം രൂപയുടെ വജ്രകിരീടം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ…

കൃത്രിമം :ഫോക്സ്‌വാഗ​​ന് 100 കോടി പിഴ , ഇല്ലെങ്കിൽ എം ഡി യെ അറസ്റ്റ് ചെയ്യും

ന്യൂ​ഡ​ല്‍​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ന്‍ കൃ​ത്രി​മം കാ​ട്ടി​യ ജ​ര്‍​മ​ന്‍ കാ​ര്‍ നി​ര്‍​മ്മാ​താ​ക്ക​ളാ​യ ഫോക്സ്‌വാഗ​​ന് വ​ന്‍ തു​ക പിഴ ഒടുക്കാന്‍ നിര്‍ദേശം. 100 കോ​ടി രൂ​പ പിഴ അടയ്ക്കാനാണ് ദേ​ശീ​യ ഹ​രി​ത…

കിട്ടാത്ത പട്ടയത്തിന്റെ പേരിൽ തീരദേശത്തെ ജനങ്ങളെ പറ്റിച്ച സി പി എം മാപ്പ് പറയണമെന്ന്

ചാവക്കാട് : കിട്ടാത്ത പട്ടയത്തിന്‍റെ പേരില്‍ നൂറ്കണക്കിന് തീരദേശവാസികളെ കബളിപ്പിച്ച സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായ ത്ത് പ്രസിഡന്‍റ് സുലൈമു വലിയകത്തും, ജനറല്‍ സെക്രട്ടറി സലാം അകലാടും ട്രഷറര്‍ സി…

ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് യുവതികൾക്ക് മംഗല്യം

ചാവക്കാട് : ചാവക്കാട് ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർധനരായ അഞ്ച് യുവതികളുടെ സമൂഹ വിവാഹം നടത്തി . പത്ത് പവൻ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകി . ചടങ്ങിൽ നഗര സഭ ചെയർമാൻ എൻ കെ അക്ബർ ,ചാവക്കാട് സബ് ഇൻസ്‌പെക്ടർ…

ഗുരുവായൂരിൽ ചെയർ പേഴ്‌സൺ ആയി വി.എസ്.രേവതി അധികാരമേറ്റു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ചെയർ പേഴ്‌സൺ ആയി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു. 41 ൽ 22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബിജെപിയുടെ ഏക അംഗം ശോഭ ഹരി നാരായണൻ വോട്ടെടുപ്പിനെത്തിയില്ല.…

പട്ടാമ്പിയിൽ കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊടലൂരിൽ കാട്ടുപന്നികളെ തുരത്താൻ സ്ഥാപിച്ച കമ്പി വേലിയിൽ നിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. കൊടലൂർ കടാങ്കോട്ടിൽ പള്ളിയാലിൽ പരേതനായ നാരായണന്റെ മകൻ മണികണ്ഠ(സുന്ദരൻ-40) നാണ് മരിച്ചത്. അവിവാഹിതനാണ്. സ്വകാര്യ…

ഭവനനിര്‍മ്മാണ ബോര്‍ഡ് കുടിശ്ശിക, അദാലത്ത് സംഘടിപ്പിച്ചു

തൃശൂർ : ഭവനനിര്‍മ്മാണ ബോര്‍ഡിന്‍റെ വായ്പ കുടിശ്ശിക തീര്‍പ്പാക്കാന്‍ അദാലത്തിനെ റെ ഫലപ്രദമായി വിനിയോഗിക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറാകണമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അദാലത്തില്‍ നിശ്ചയിക്കപ്പെടുന്ന…

ചക്കം കണ്ടം മാലിന്യം , പൗരാവകാശ വേദി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ചക്കംകണ്ടം, അങ്ങാടിത്താഴം, ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചു വരുന്ന മാലിന്യ പ്രശ്നത്തിന് ഇതുവരേയും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ലെന്ന് ചൂണ്ടി…

സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിളംബരമായി പതാകജാഥ

കൊച്ചി: ജനുവരി 27 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പതാകജാഥ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ബി.എസ്.…

ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വി.എസ്. രേവതി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

ഗുരുവായൂര്‍: ബുധനാഴ്ച നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ വി.എസ്. രേവതിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. സുഷ ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐ ജില്ല കമ്മിറ്റിയാണ് രേവതിയെ സ്ഥാനാര്‍ഥിയായി…