
Browsing Category
banner slider news
ഗുരുവായൂർ സോപാനം ബാർ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം നഗര സഭ പിടിച്ചെടുത്തു
ഗുരുവായൂർ : ഗുരുവായൂരിലെ പ്രശസ്ത ബാർ ഹോട്ടൽ ആയ സോപാനത്തിൽ നിന്ന് പഴകിയ ഭക്ഷണം നഗര സഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു . ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ പരിധിയിൽ ഉൾപ്പെട്ട ഹോട്ടൽ സോപാനത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്ക് പഴയ ഭക്ഷണം…
സുവിധ, ട്രെൻഡ് എന്നീ വെബ്‌സൈറ്റുകൾ വഴി തിരഞ്ഞെടുപ്പ് ഫലമറിയാം
തൃശൂർ : മെയ് 23 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി തെരഞ്ഞെടുപ്പു ഫലങ്ങൾ, തത്സമയ ഫലസൂചനകൾ എന്നിവ അറിയുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സുവിധ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ട്രെൻഡ് എന്നീ…
ഗുരുവായൂരിലെ വൺവേ സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് നഗരസഭ
ഗുരുവായൂര്‍: ഇന്നർ റിങ് റോഡിലെ വൺവേ കാന നിർമാണം സുഗമമാക്കുന്നതിനുള്ള താത്ക്കാലിക ക്രമീകരണം മാത്രമെന്ന് നഗരസഭ. അമൃത് പദ്ധതിയുടെ ഭാഗമായ കാന നിർമാണത്തിന് ഗതാതഗ തിരക്ക് തടസമായപ്പോഴാണ് പൊലീസിനോട് വൺവേ നടപ്പാക്കാൻ ആവശ്യപ്പെട്ടത്. 12…
അഴിമതിക്കേസ് , ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഫാംഹൗസും ഭൂമിയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന…
വോട്ടെണ്ണൽ , ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
തൃശൂർ : മെയ് 23ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രം തൃശൂർ ഗവ. എൻജിനീയറിങ്…
എം എൽ എ പി വി അൻവറിന്റെ അനധികൃത തടയണയിലെ വെള്ളം തുറന്ന് വിട്ടു
മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടു . മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്ന് വിട്ടത് നീക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പി വി…
മുൻമന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു
കൊല്ലം : കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരുണാകരന്‍, ആന്‍റണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായിരുന്നു…
ഗുരുവായൂർ ദേവസ്വം താമരയൂർ ക്വാർട്ടേഴ്‌സിൽ നൽകുന്നത് മലിന ജലം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാർ താമസിക്കുന്ന താമരയൂർ ക്വാർട്ടേഴ്‌സിൽ വിതരണം ചെയ്യുന്നത് മലിന ജലമെന്ന് ആക്ഷേപം . കഴിഞ്ഞ രണ്ടാഴ്ചയായി പുഴുവും ചെളിയും കലർന്ന വെള്ളമാണ് ടാങ്കറിൽ വിതരണം ചെയ്യുന്നതെന്ന് താമസക്കാർ ആരോപിച്ചു .…
കവിത മോഷണ വിവാദം , പ്രിൻസിപ്പൽ ഉടൻ റിപ്പോർട്ട് നൽകും
തൃശൂര്‍: ദീപ നിശാന്ത് കവിത മോഷ്ടിച്ചെന്ന ആരോപണത്തില്‍ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു നോട്ടീസ് മുഖാന്തിരം…
ബസ് ടെർമിനൽ നിർമ്മാണം. സഹകരണ സംഘവും നഗരസഭയും വായ്പ ധാരണ പത്രത്തിൽ ഒപ്പിട്ടു.
കുന്നംകുളം : നഗരസഭ ബസ് ടെർമിനൽ നിർമ്മാണം. സഹകരണ സംഘവും നഗരസഭയും വായ്പ ധാരണ പത്രത്തിൽ ഒപ്പിട്ടു. കുന്നംകുളം നരസഭ ബസ് ടെർമിനൽ നിർമ്മാണത്തിനായി കുന്നംകുളം അർബൻ സഹകരണ സംഘത്തിൽ നിന്ന് 8. 75 ശതമാനം പലിശക്ക് 8.5 കോടി രൂപയാണ്…