Browsing Category

banner slider news

പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ

ന്യൂ ഡെൽഹി :പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ . രാജ്യത്തെ പത്തോളം എക്സിറ്റ് പോളുകള്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുമ്ബോള്‍ യു എ ഇ ആസ്ഥാനമായ ഇലക്ഷന്‍ ഫൌണ്ടേഷന്‍ രാജ്യത്ത്…

പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് പാട്ട പിരിവ് നടത്തിയിട്ടാണോ ?

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം വിദേശ യാത്ര നടത്തിയത് ആരുടെ പണം ഉപയോഗിച്ചാണ് എന്ന് കെ മുരളീധരൻ ചോദിച്ചു . ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കില്‍ കുടംബാംഗങ്ങളെ കൊണ്ട് പോവാന്‍ സാധിക്കില്ല. അതല്ല മറ്റാരെങ്കിലും…

ദിലീപിന്റ “ദേ പുട്ടിൽ” നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട് : നടൻ ദിലീപിന്റ ദേ പുട്ട് റെസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു .കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, വൃത്തിഹീനമായതും പൂപ്പല്‍…

കോവിലൻ അനുസ്മരണം സ്വാഗതസംഘം രൂപീകരിച്ചു

ഗുരുവായൂർ : സാഹിത്യകാരൻ കോവിലന്റെ ഒമ്പതാം ചരമവാർഷികം ജൂൺ 2ന് സമുചിതമായി ആഘോഷിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു സ്വാഗത സംഘരൂപീകരണ യോഗത്തിൽ ചെയർമാൻ ടി എ . വാമനൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ബ്രോഷർ പ്രകാശനം പി.ആർ നമ്പീശൻ ഇ.ടി മണിക്ക് നൽകി…

ഗുരുവായൂർ ക്ഷേത്രത്തിൽ മന്ത്രിയെക്കാൾ മുൻഗണന ഹോട്ടൽ മുതലാളിക്ക്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു മന്ത്രിയെക്കാൾ മുൻഗണന ഹോട്ടൽ വ്യവസായിക്ക് . ദർശനത്തിന് എത്തിയ മന്ത്രിയും കുടുംബവും കാത്തു നിന്നത് പത്ത് മിനിറ്റോളം . കഴിഞ്ഞ 17 ന് രാവിലെ കുടംബ സമേതം ദർശനത്തിന് എത്തിയ ഗതാഗത വകുപ്പ്…

മദ്ധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ബിജെപി

ഭോപ്പാൽ:എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവന്നതിന് പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ…

ഗുരുവായൂർ ക്ഷേത്ര നട വിവാഹപാർട്ടിക്കാർ കയ്യടക്കി , തിരക്കിൽ പെട്ട് ഭക്തർ വലഞ്ഞു .

ഗുരുവായൂര്‍: വൈശാഖ മാസത്തിൽ ഏറ്റവും നല്ല മുഹൂർത്തമുള്ള ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ നടന്നത് 177 വിവാഹങ്ങൾ. ദർശനത്തിനും ഭക്തരുടെ വൻ തിരക്കനുഭവപ്പെട്ടു. വിവാഹ തിരക്കും ദർശന തിരക്കും ഒത്തുചേർന്നതോടെ ക്ഷേത്ര നട ജനനിബിഡമായി . തിരക്ക്…

കേരളത്തിൽ യു ഡി എഫ് തരംഗമെന്ന് എക്സിറ്റ് പോളുകൾ

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മിക്ക എക്സിറ്റ് പോളുകളും കേരളത്തിൽ യുഡിഫ് തരംഗമാണ് പ്രവചിക്കുന്നത്. 15 മുതൽ 16 സീറ്റ് വരെ കേരളത്തിൽ യുഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ പറയുന്നത്. ഇടത് മുന്നണിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ…

സി ദിവാകരനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദൻ

തൃശൂർ : ഭരണപരിഷ് കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമര് ശിച്ച സി.പി.ഐ. നേതാവ് സി.ദിവാകരനെതിരെ ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദൻ . മലര് ന്നുകിടന്ന് തുപ്പുന്നവര് ക്കറിയില്ല ആരുടെ മുഖത്തേക്കാണവര് തുപ്പുന്നതെന്നും ഭരണപരിഷ് കാര…

കോഴിക്കോട് ആദിവാസി യുവാവിനെ രക്തം വാർന്നൊലിച്ച്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്ബു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .അരീക്കോട് വെറ്റില പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം…