
Browsing Category
banner slider news
ഗുരുവായൂരിലെ കാന നിർമാണം മഴക്ക് മുൻപ് പൂർത്തിയാകാൻ സാധ്യത കുറവ്
ഗുരുവായൂർ : ഗുരുവായൂരിൽ അമ്യത് പദ്ധിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കാന നിർമ്മാണം പ്രതിസന്ധിയിലാക്കാൻ സാധ്യത. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ കാന നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്ത് വലിയതോതിൽ മഴവെള്ളം നിറഞ്ഞതോടെ കാന നിർമ്മാണം തുടരാൻ…
കള്ളവോട്ട് , കാസർഗോഡ് നാല് ബൂത്തുകളിൽ റീപോളിംഗ്
തിരുവനന്തപുരം : കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു . കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ്…
തൃശൂരിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
തൃശൂർ: തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. എഡിജിപി ഡോ. ഷെയ്ക് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ, എസ്.ശ്രീജിത്, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, പോലീസ് അക്കാദമി ഡയറക്ടർ…
നെയ്യാറ്റിൻകരയിൽ അമ്മയുടെയും ,മകളുടെയും മരണം ,നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മാരായമുട്ടത്ത് ലേഖ (40)യും മകള്‍ വൈഷ്ണവി (19)യും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി…
അമ്മയുടെയും മകളുടെയും തീകൊളുത്തി മരണത്തിൽ വഴിത്തിരിവ് , ആത്മഹത്യാക്കുറിപ്പ് പോലീസ്…
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മരണത്തിന് കാരണം ഭര്‍ത്താവും അമ്മായിഅമ്മയും ബന്ധുക്കളുമാണ് എന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.…
ഉപചാരം കഴിഞ്ഞ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തന്‍ ഗുരുവായൂരപ്പനെ തൊഴാനെത്തി
ഗുരുവായൂര്‍:തൃശ്ശൂര്‍ പൂരം എഴുന്നെള്ളിപ്പിലും ,പാറമേക്കാവ് തിരുവമ്പാടി ദേവിമാരുടെ ഉപചാരം ചൊല്ലി പിരിയലും കഴിഞ്ഞ് കൊമ്പന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ഗുരുവായൂരപ്പനെ തൊഴാനെത്തി.പാറമേക്കാവ് ദേവിയുടെ എഴുന്നെള്ളിപ്പിന് ഉപനായകത്വം വഹിച്ച…
കനറാ ബാങ്കിന്റെ ജപ്തി ഭീഷണി , തീകൊളുത്തിയ അമ്മയും മരണത്തിനു കീഴടങ്ങി
തിരുവനന്തപുരം: ബാങ്കിന്‍റെ ജപ്തി നടപടിക്കിടെ ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൾക്ക് പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങി . നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ലേഖ (40)യാണ് മരണത്തിന് കീഴടങ്ങിയത് . ലേഖയുടെ മകൾ വൈഷ്ണവി…
കനറാ ബാങ്കിന്റെ ജപ്തി ഭീഷണി , അമ്മയും മകളും തീകൊളുത്തി , മകൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം: വീട് ജപ്തി ചെയ്യാനുളള നീക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി. 19കാരിയായ മകള്‍ വൈഷ്ണവി മരിച്ചു. ഗുരുതരമായി പൊളളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍…
ചേറ്റുവ പുഴയിൽ വീണ്ടും മരണം , ഇന്ന് മരിച്ചത് പൊന്നാനി സ്വദേശിനി അനിത
ചാവക്കാട് :ചേറ്റുവ പുഴയിൽ വീണ്ടും മരണം ,മലപ്പുറം പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ സദാനന്ദന്റെ ഭാര്യ അനിത (49)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.15 ഓടേയാണ് അനിത ചേറ്റുവ പുഴയിലേക്ക് ചാടിയത്. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും…
തൃശൂർ പൂരം , ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു .
തൃശ്ശൂർ: ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ആചാരപരമായി പൂരത്തിന് പരിസമാപ്തിയായി . 36 മണിക്കൂർ നീണ്ടു നിന്ന പൂരത്തിനാണ് ഭഗവതിമാരുടെ ഉപചാരം ചൊല്ലലോടെ പരിസമാപ്തി കുറിച്ചത് .…