
Browsing Category
banner slider news
ചാവക്കാട് അരിമാർക്കറ്റിലെ പഴയ കെട്ടിടം തകർന്നു
ചാവക്കാട് : ചാവക്കാട് അരിമാർക്കറ്റിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ രണ്ടു നില കെട്ടിടം ഭാഗികമായി തകർന്നു. . ചാവക്കാട് സെന്ററിൽ നിന്നും പഴയപാലത്തിലേക്ക് പോകുന്ന റോഡരുകിലെ ഓടുമേഞ്ഞ കെട്ടിടമാണ് കാലപ്പഴക്കം കൊണ്ട് തകർന്നത്. രാവിലെ…
രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; ഏഴ്പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്
കൊല്ലം:പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്കും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അടുത്ത 25…
ചേറ്റുവ പുഴയിൽ കണ്ടെത്തിയത് കാട്ടൂർ അബ്ദുൽ സലാമിന്റെ മൃതദേഹം
ചാവക്കാട് : ചേറ്റുവ പുഴയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത് കാട്ടൂര്‍ സ്വദേശിയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. കാട്ടൂര്‍ പടിയൂര്‍ വളവനങ്ങാടി കുരിയാപ്പിള്ളി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (57) മൃതദേഹമാണ് ചേറ്റുവ പുഴയില്‍ പുതിയങ്ങാടി…
വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും പൂരം പെയ്തിറങ്ങി
തൃശൂര്‍: വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും തൃശൂർ പൂരം പെയ്തിറങ്ങി. കുടമണികിലുക്കി കോലവും ആലവട്ടവും വെണ്‍ചാമരവുമായി ഗജവീരന്മാരണിനിരന്നപ്പോള്‍ പൂഴിവീഴാത്ത പൂരപ്പറമ്ബില്‍ പുരുഷാരം അലകടലായി. മേളപ്രമാണിമാരുടെ താളത്തിനൊത്ത് പൂരം…
”നമ്മള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു
ചാവക്കാട്: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ചാവക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആദരിക്കുമെന്ന് ''നമ്മള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍'' പ്രസിഡന്റ് ആര്‍.വി.സി.ബഷീര്‍…
പെരിഞ്ഞനത്ത് കാറിൽ ടാങ്കറിടിച്ച് രണ്ടു കുട്ടികളടക്കം നാലു പേർ കൊല്ലപ്പെട്ടു
കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്ത് കാറിൽ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് കുട്ടികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു . ആലുവ പള്ളിക്കര ചിറ്റനേറ്റുക്കര വീട്ടില്‍ രാമകൃഷ്ണന്‍ (68), ചങ്ങനാശ്ശേരി മലക്കുന്നം പ്രശാന്ത് ഭവനില്‍ പ്രമോദിന്റെ ഭാര്യ നിഷ (33) മകള്‍…
ചേറ്റുവ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
ചാവക്കാട് : ചേറ്റുവ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി . പുതിയങ്ങാടി പാണ്ഡില കടവിനടുത്ത് കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിയാനായില്ല. ഇന്ന് രാവിലേയാണ് വെള്ള മുണ്ടും ബെല്‍റ്റും നീല ഷര്‍ട്ടും ധരിച്ച നിലയുലുള്ള മൃതദേഹം കരക്കടിഞ്ഞത്. 55 വയസ്സ്…
വടക്കുംനാഥ സന്നിധിയിലെ ഇലഞ്ഞിചോട്ടിൽ പാണ്ടിമേളം ആസ്വദിക്കാൻ വൻ പുരുഷാരം
തൃശ്ശൂർ: ശാരീരികാസ്വസ്ഥതകള്‍ മറന്ന് വടക്കുംനാഥ സന്നിധിയിലെ ഇലഞ്ഞിചോട്ടിൽ പാണ്ടി കൊട്ടിക്കയറി പെരുവനം കുട്ടന്‍ മാരാര്‍. രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ മഠത്തിൽ വരവിൽ ചെമ്പട മേളത്തിനിടെയുണ്ടായ തളര്‍ച്ചയെ തൃണവല്‍കരിക്കുന്നതായിരുന്നു…
ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ആദ്യഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20 യുവതികളാണ് ശനിയാഴ്ച…
പുരുഷാരത്തെ സാക്ഷിയാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടത്തി
തൃശൂര്‍: പുരുഷാരത്തെ സാക്ഷിയാക്കി , കര്‍ശന സുരക്ഷയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടത്തി . ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാൻ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നത്. കര്‍ശന…