Browsing Category

banner slider news

ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു.

ഗുരുവായൂർ : ഇന്ത്യന്‍ എഫ്‌എംസിജി കമ്പനിയായ ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു. കമ്പനി സ്ഥാപകനായ എം പി രാമചന്ദ്രന്‍റെ മകളാണ് എം ആര്‍ ജ്യോതി. അടുത്ത ഏപ്രില്‍ ഒന്നുമുതലാണ് നിയമനം പ്രാപല്യത്തില്‍ വരുന്നത്. 5000…

ബംഗാളിൽ സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിലേക്കെന്ന് ബുദ്ധദേവ് ഭട്ടാചാര്യ

കൊൽക്കത്ത: പശ്ചിമബംഗാളിൽ സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ രംഗത്ത്. സംസ്ഥാനത്ത് ബി.ജെ.പി വളരുന്നത് അപകടമാണെന്നും മമത…

തൃശ്ശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന് ഉപാധികളോടെ അനുമതി

തൃശൂർ: തൃശ്ശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ഉപാധികളോടെ ജില്ലാ കളക്ടർ അനുമതി നൽകി . പൂര വിളമ്പരത്തിന് ഒരു മണിക്കൂർ മാത്രമാണ് രാമചന്ദ്രന് എഴുന്നള്ളിക്കാൻ അനുമതി നൽകിയിട്ടുള്ളത് . രാവിലെ 9.30 മുതൽ 10.30…

മുണ്ടൂരിൽ ഓട്ടോയിൽ ടാങ്കർ ഇടിച്ച് കുട്ടി ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു .

തൃശൂർ : മുണ്ടൂർ പുറ്റേക്കരയിൽ ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന ആറു വയസുകാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. മലപ്പുറം തിരുർ ഒഴൂർ പൈനാട്ടിൽ മണിയുടെ ഭാര്യ രുഗ്മിണി (47), മണിയുടെ സഹോദരൻ രവീന്ദ്രന്റെ മകൻ അലൻ കൃഷ്ണ (6) എന്നിവരാണ്…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യക്ഷമതയുണ്ടെങ്കിൽ പൂരത്തിൽ പങ്കെടുക്കും : കലക്ടർ

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദന്‍റെ ആരോഗ്യക്ഷമത അനുകൂലമാണെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന്നെത്തുമെന്ന് ജില്ലാകളക്ടര്‍ ടി വി അനുപമ. തെച്ചിക്കോട്ടുകാവ് രാമചന്ദനെ നാളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന…

പൂരം ,തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് : ഹൈക്കോടതിയും കയ്യൊഴിഞ്ഞു

കൊച്ചി: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയ കേസിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു.തൃശൂർ…

പൂരം , ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നു സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി…

കൊ​ച്ചി: തൃശൂർ പൂരത്തിന് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സു​പ്രീം കോ​ട​തി 2015 ഓ​ഗ​സ്റ്റി​ല്‍ ന​ല്‍​കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. രോ​ഗ​മു​ള്ള​തും…

ജൂബിലി ആശുപത്രിയിലെ ചികിത്സാ പിഴവ് : അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തൃശൂർ : രാത്രികളിലുണ്ടാകുന്ന ബോധക്ഷയത്തിന് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന പരാതിയെക്കുറിച്ച് അനേ്വഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തൃശുർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം…

ഗുരുവായൂരിലെ നെയ്പായസത്തിനെതിരെ പരാതി പ്രളയം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നെയ് പായസത്തെ കുറിച്ച് വ്യാപകമായ ആക്ഷേപം .പലർക്കും കേടുവന്ന നെയ്പായസമാണ് ലഭിക്കുന്നതെന്ന് കാണിച്ച് നിരവധി പേരാണ് ദേവസ്വം ആഫീസിലേക്ക് പരാതി അയക്കുന്നതത്രെ .കഴിഞ്ഞ ദിവസം…

തൃശൂർ പൂരം: ഹെലികാം, എയർഡ്രോൺ, ജിമ്മിജിഗ് ക്യാമറ, ലേസർ ഗൺ എന്നിവക്ക് നിരോധനം

തൃശൂർ: തൃശൂർ പൂരം നടക്കുന്ന മെയ് 13, 14 തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം, എയർഡ്രോൺ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചതായി ജില്ലാ കളക്ടർ ടി.വി അനുപമ…