Post Header (woking) vadesheri
Browsing Category

banner slider news

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ്, ക്ഷേത്രം അടച്ചു

തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. അണുനശീകരണത്തിനായി ക്ഷേത്രം അടച്ചു. മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. ഏഴ് ദിവസം പ്രസാദ വിതരണവും നിറുത്തിവച്ചു.

കോവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ, കൊലക്കുറ്റത്തിന് കേസ് എടുക്കണം: മദ്രാസ്…

ചെന്നൈ: കൊവിഡ് വ്യാപനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പ് റാലികള്‍

തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടലിൽ വാഹന അപകടം ,ഇരുപതോളം പേർക്ക് പരിക്കേറ്റു.

ഗുരുവായൂർ : തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടൽ കേച്ചേരി തൂവ്വാന്നൂരിൽ മിനി കണ്ടൈനയർ ലോറി കെ.എസ്.ആർ.ടി.സി വോൾവോ ബസിലിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരി ക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.45 ന് തുവ്വാന്നൂർ പാലത്തിൽ വെച്ചായിരുന്നു അപകടം.

ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തൃശ്ശൂര്‍ : ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,458 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍

കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂരിൽ 87 വിവാഹങ്ങൾ നടന്നു

ഗുരുവായൂർ : കോവിഡിനെ തുടർന്ന് വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂരില്‍ വിവാഹ തിരക്ക്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 87 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ നടന്നത്. 144 വിവാഹങ്ങൾ ആണ് ബുക്ക്

കോവിഡിനെ പ്രധാനമന്ത്രി വ്യാപാരവൽകരിച്ചു : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരംഃ കോവിഡ് മഹാമാരിയെ വ്യാപാരവത്കരിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യയിലേതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ജനദ്രോഹ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ

ദാരികന്റെ വധത്തോടെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു

കുന്നംകുളം : ദാരികന്റെ വധത്തോടെ കാട്ടകാമ്പാല്‍ പൂരം സമാപിച്ചു . അസുരവീര്യവുമായി എത്തിയ ദാരികനെ നിഗ്രഹിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയ ഭദ്രകാളിയുടെ ഐതിഹ്യം പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് കാട്ടകാമ്പാല്‍

അബുദാബിയില്‍ വാഹനം കത്തി ചങ്ങരംകുളം , ചാലിശ്ശേരി സ്വദേശികൾ അടക്കം മൂന്നു ഇന്ത്യക്കാർ…

അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളികളുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നഗരത്തില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ഹലീബില്‍ വാഹനങ്ങള്‍

എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ ഹൈക്കോടതിയിൽ.

കൊച്ചി: എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിവാദമായ ലാവലിൻ കരാർ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്ക് നോട്ടീസ്

ഗുരുവായൂരിൽ ബുക്ക് ചെയ്ത വിവാഹങ്ങൾക്കുള്ള വിലക്ക് നീക്കി

ഗുരുവായൂർ : ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക്