Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ ദർശനം ആയിരം പേർക്ക് മാത്രം , വിവാഹത്തിന് അനുമതിയില്ല

ഗുരുവായൂർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നാളെ (23 ) മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ആയി ബുക്കിങ് ചെയ്ത് വരുന്ന 1000 പേർക്ക് മാത്രമേ പ്രതിദിനം ദർശനം അനുവദിക്കുകയുള്ളു . ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾക്ക് അനുമതിയില്ല . 24 മുതൽ

ചാവക്കാട് പോലീസിന്റെ ഫുഡ് ബാങ്കിലേക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷണം “നമ്മൾ…

ചാവക്കാട്: പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ഒരുക്കിയ വിശപ്പു രഹിത പദ്ധതിയിലേക്ക് നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ടിന്‍റെ കൈത്താങ്ങ്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഫുഡ് ബാങ്ക് പദ്ധതിയിലേക്ക്

തൊഴില്‍തട്ടിപ്പ്, ടി.പി. രാമകൃഷ്ണന്‍റെ അറിവോടെയെന്ന സരിത നായരുടെ ശബ്ദരേഖ പുറത്ത്

"തിരുവനന്തപുരം: തൊഴില്‍തട്ടിപ്പ് കേസിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുൻ എം.ഡി സ്പർജൻ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ പുറത്ത്. തട്ടിപ്പിന് ഇരയായ പരാതിക്കാർ അന്വേഷണ സംഘത്തിന്

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപി ച്ച് രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത്.

ഗുരുവായൂർ: തങ്ങൾക്കതിരെ പോലീസിൽ പരാതി കൊടുത്ത ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു രണ്ടു ഭരണ സമിതി അംഗങ്ങൾ രംഗത്ത് കോവിഡ്പ്രോട്ടോക്കോൾ ലംഘിച്ച് വിഷുക്കണി ദർശനത്തിന് നാലമ്പലത്തിൽ പ്രവേശിച്ചു എന്ന്

രാത്രി കാല കർഫ്യു, ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളി നിർത്തി വെച്ചു.

ഗുരുവായൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് രാത്രി കാല കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളി താത്കാലികമായി നിർത്തി വെച്ച തായി ദേവസ്വം അറിയിച്ചു . രാത്രി അത്താഴ പൂജക്ക് ശേഷം 7.30 മുതൽ 8.30 വരെ

തൃശൂർ പൂരം ഈ വർഷവും ചടങ്ങ് മാത്രമായി നടത്തും

തൃശ്ശൂർ: തൃശൂർ പൂരം ഈ വർഷവും ചടങ്ങ് മാത്രമായി നടത്തും .ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നും കാണികൾ

പരീക്ഷ മാറ്റി വെക്കുന്നത് പോലെ തൃശൂർ പൂരം മാറ്റി വെക്കാൻ കഴിയില്ല : തേറമ്പിൽ രാമകൃഷ്ണൻ

തൃശ്ശൂര്‍: ജനങ്ങള്‍ ഇല്ലാതെ തൃശൂര്‍ പൂരം നടത്തുന്നത് എന്തിനാണെന്ന് മുന്‍ സ്പീക്കര്‍ തേറമ്ബില്‍ രാമകൃഷ്ണന്‍. പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണ്.

സനു മോഹൻ കർണാടകയിൽ പിടിയിൽ

കൊച്ചി : മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയു​െട മരണത്തിന്​ ശേഷം കാണാതായ പിതാവ്​ സനു മോഹ​ൻ പിടിയിൽ. ഇയാൾ കർണാടകയിലെ കാർവാറിൽ വെച്ചാണ്​ അറസ്റ്റിലായത്​. ഇയാളെ ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ

പിരിവ് നൽകിയില്ല , നിർമ്മാണത്തിലുളള വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ കൊടി നാട്ടി

കാസർകോട്: തിരഞ്ഞെടുപ്പ് പിരിവ് നൽകാൻ വൈകിയതിന്റെ വൈരാഗ്യത്തിൽ നിർമ്മാണത്തിലുളള വീടിന്റെ തറ പൊളിച്ച്‌ ഡി വൈ എഫ്‌ ഐ പ്രവർത്തകർ‌ കൊടി നാട്ടി. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി എം റാസിഖിന്റെ വീടിന്റെ തറയാണ് പാർട്ടി പ്രവർത്തകർ

ഗുണ്ടായിസം കാണിച്ചു ഗുരുവായൂരിൽ വിഷുക്കണി ദർശനം നടത്തിയ മുൻ അഡ്മിനിസ്ട്രറ്റർക്കെതിരെ ദേവസ്വം…

ഗുരുവായൂർ : കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടത്തിയ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിറിനെതിരെ ഗുരുവായൂർ ദേവസ്വം ഗുരുവായൂർ പോലീസിൽ പരാതി നൽകി . ശിശിറിന് വിഷുക്കണി ദർശനത്തിന് ഒത്താശ ചെയ്തു