Post Header (woking) vadesheri
Browsing Category

banner slider news

തൃശൂർ പൂരം, ഘടക പൂരങ്ങള്‍ക്കെത്തുന്ന 1600 പേര്‍ക്ക് സൗജന്യ…

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള ഘടക പൂരങ്ങള്‍ക്കെത്തുന്ന 1600 പേര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍

വള്ളിക്കുന്നംഅഭിമന്യു വധം , ഒരു പ്രതി കൂടി പിടിയിൽ

കായംകുളം: വള്ളിക്കുന്നം അഭിമന്യു വധക്കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. വള്ളികുന്നം സ്വദേശി വിഷ്ണുവിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി സജയ്‌ജിത്ത് രാവിലെ കീഴടങ്ങിയിരുന്നു. അതിനിടെ അഭിമന്യുവിന്റെ മൃതദേഹം

വിഷുദിവസം വെണ്ണക്കണ്ണന്റെ ചിത്രം ഗുരുവായൂരപ്പന് സമര്‍പ്പിച്ച് ജസ്‌ന സലിം

ഗുരുവായൂർ :: വിഷുദിവസം വെണ്ണക്കണ്ണന്റെ ചിത്രം ഗുരുവായൂരപ്പന് സമര്‍പ്പിച്ച്‌ കൊയിലാണ്ടിസ്വദേശിനി ജസ്‌ന സലിം. കൃഷ്ണനെ മാത്രം വരച്ച്‌ ശീലിച്ച ജസ്‌നയ്ക്ക് ഇത് ജന്മ സുകൃതം കൂടിയായിരുന്നു. ഇതിനോടകം ഒരുപാട് കൃഷ്ണന്റെ ചിത്രങ്ങള്‍

ദേവസ്വം ഭരണ സമിതി തീരുമാനത്തെ വെല്ലുവിളിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി വിഷുക്കണി ദർശനം

ഗുരുവായൂർ : കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വി ഐ പി കളെയും ഭരണ സമിതി അംഗങ്ങളെയും അനുവദിക്കില്ല എന്ന ഭരണ സമിതി തീരുമാനം ലംഘിച്ചു വി ഐ പി ദർശനം നടത്തിയതായി ആക്ഷേപം . മുൻ അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ

കുംഭമേളയില്‍ പങ്കെടുത്ത യോഗി ആദിത്യനാഥ് അടക്കം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹരിദ്വാർ : ഒന്‍പത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട്

ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി.

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശിയായ മാതേപാട്ട് രഘുനാഥ് നമ്പ്യാരാണ് പ്രതീകാത്മക നടയിരുത്തല്‍ നിര്‍വ്വഹിച്ചത്. ഇതിനായി പത്ത് ലക്ഷം രൂപ

മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസില്‍ ഒരാൾ കൂടി പിടിയിലായി. പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ്​ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ്

ചേറ്റുവ പാലത്തിൽ കണ്ടെയ്നർ ലോറി വാനിലിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ടു

ചാവക്കാട് : ചേറ്റുവ പാലത്തിൽ കണ്ടെയ്നർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. മേലെ പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ കുഞ്ഞുമുഹമദ് മകൻ കുഞ്ഞുമണി എന്ന മുഹമ്മദാലി 49 , ഓങ്ങലൂർ കൊണ്ടൂർക്കര കൊപ്പത്ത്

മന്ത്രി കെ ടി ജലീൽ രാജിവച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് കൈമാറി. ബന്ധുനിയമനത്തിൽ മന്ത്രി കുറ്റക്കാരനെന്ന ലോകായുക്ത വിധിക്ക് പിന്നാലെയാണ് രാജി. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി

കൂട്ടു ഉത്തരവാദിത്ത്വം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടുക –യു.ഡി.എഫ്

ഗുരുവായൂർ :ഭരണ സമിതി യോഗങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം അംഗങ്ങൾ തമ്മിൽ കിടമത്സരമായും, തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത വിധം ഉദ്യോഗസ്ഥമേധാവികളുമായും പരസ്പരം പോരടിയ്ക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ എത്രയും വേഗം