Majlis ayurvedic

പൂരാട ദിനത്തിൽ ക്ഷേത്ര നടയിലെ പൂക്കളത്തിൽ യശോദ കൃഷ്ണൻ

Majlis ayurvedic

ഗുരുവായൂർ : പൂരാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് യശോദ കൃഷ്ണൻ പടിഞ്ഞാറേ നടയിലെ ചൈതന്യ ഫ്‌ളവേഴ്‌സ് ഉടമ സജിയാണ് പതിവ് പോലെ പൂരാട ദിനത്തിൽ പൂക്കളമൊരുക്കിയത്. ര മേഷ് ബാലാമണി യുടെ നേതൃത്വത്തിൽ രതീഷ് ബാലാമണി, കിഷോർ , വിഷ്ണു അനന്തൻ, പ്രമോദ്, അജീഷ്, സുരേഷ്, രതീഷ് മന്നിക്കര, രാഹുൽ, അനുരാഗ് ,നിപുൻ എന്നിവർ ചേർന്നാണ് 12 അടി നീളത്തിലുള്ള പൂക്കളം അണിയിച്ചൊരുക്കിയത് . 10 കിലോ പൂക്കൾ ഉപയോഗിച്ചാണ് യശോദ കൃഷ്ണനെ വിരിയിച്ചെടുത്തത്

Astrologer