
Browsing Category
banner slider news
കൂട്ടു ഉത്തരവാദിത്ത്വം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടുക –യു.ഡി.എഫ്
ഗുരുവായൂർ :ഭരണ സമിതി യോഗങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം അംഗങ്ങൾ തമ്മിൽ കിടമത്സരമായും, തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത വിധം ഉദ്യോഗസ്ഥമേധാവികളുമായും പരസ്പരം പോരടിയ്ക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ എത്രയും വേഗം!-->!-->!-->…
പ്രതിഷേധത്തിന് ഫലം കണ്ടു , ഗുരുവായൂരിൽ വിഷു ദിനത്തിൽ പുലർച്ചെ ഭക്തർക്ക് ദർശന സൗകര്യം,വി ഐ പി…
ഗുരുവായൂര്‍: ദേവസ്വം ഭരണ സമിതി അംഗങ്ങൾ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിഷുദിവസം പുലര്‍ച്ചെ ഭഗവദ് ദര്‍ശനം നടത്താന്‍ ദേവസ്വം അനുമതിനല്‍കി . ഈ!-->…
വനിതാ ബാങ്ക് മാനേജരുടെ ആത്മഹത്യ,സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
തൃശൂർ : കണ്ണൂരിൽ വനിതാ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട്!-->!-->!-->…
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം : പി.സി. ജോർജ് എം.എൽ.എ
തൊടുപുഴ : ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ. എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിെൻറ മുന്നോടിയായുള്ള ഭാരത് അമൃത് മഹോത്സവം എന്ന!-->…
തൃശൂർ പൂരം നടത്തിപ്പ് പുനര്‍വിചിന്തനമില്ല : മന്ത്രി വി എസ് സുനിൽ കുമാർ
തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിനു പിന്നാലെ പൂരം നടത്തിപ്പ്!-->!-->!-->…
ഗുരുവായൂരിൽ വിഷുക്കണി ദർശനത്തെച്ചൊല്ലി കലാപ കൊടിഉയർത്തി ഭരണ സമിതി അംഗങ്ങൾ
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുകണി ദര്‍ശനത്തിന് ഭക്തരെ അനുവദിയ്ക്കില്ലെന്ന ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വാര്‍ത്താകുറിപ്പിനെതിരെ, ദേവസ്വം ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും!-->…
പാനൂരിൽ ആരാച്ചാർമാർ ഉള്ളപ്പോൾ കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്…
കൂത്തുപറമ്പ്: പാനൂരിൽ ആരാച്ചാർമാർ ഉള്ളപ്പോൾ സാഹിത്യകാരി കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നതെന്ന് കെ.എം. ഷാജി എം.എൽ.എ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്!-->!-->!-->…
ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി വേണ്ട,ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചതിൽ വിശ്വാസികൾ കടുത്ത…
ഗുരുവായൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടുതവണയായി ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തുകോടി രൂപ തിരിച്ചടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചതിൽ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിൽ!-->…
സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
!-->!-->!-->…
“വൃക്കരോഗികള്‍ക്ക് പതിനായിരം ഡയാലിസിസ് “, റംസാനില്‍ സമാഹരണ യജ്ഞവുമായി…
ചാവക്കാട് : "വൃക്കരോഗികള്‍ക്ക് പതിനായിരംഡയാലിസിസ് ", റംസാനില്‍ സമാഹരണ യജ്ഞവുമായി കണ്‍സോള്‍
പതിനൊന്നുവര്‍ഷം മുമ്പാണ് ചാവക്കാട് കേന്ദ്രമായി കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍!-->!-->!-->…