Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിൽ അനിഴം നാളിൽ ചതുരക്കളം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ അനിഴം നാളിൽ ചതുരക്കളം ഒരുക്കി . കിഴക്കേ നടയിലെ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്തിന്റെ വകയായിരുന്നു ഇന്നത്തെ പൂക്കളം . കഴിഞ്ഞ 16 വര്ഷമായി ശ്രീജിത്ത് അനിഴം നാളിൽ ക്ഷേത്രനടയിൽ പൂക്കളം ഒരുക്കി വരുന്നു . ഗുരുവായൂർ ദേവസ്വം ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരൻ ആയ സുരേഷ് ആണ് പൂക്കളം ഡിസൈൻ ചെയ്തത് .നടുവിൽ ഓടക്കുഴൽ ഉള്ള കള മാണ് തീർത്തത്. .ശ്രീജിത്തും കടയിലെ ജീവനക്കാരായ എ എം ജയൻ ,അജ്മൽ ,ആഷിക് ,രവി, ശ്രീകാന്ത്,സന്തോഷ് എന്നിവർ ചേർന്നാണ് പൂക്കളമൊരുക്കിയത് . 30 കിലോ പൂക്കൾ ഉപയോഗിച്ചാണ് കളമൊരുക്കിയത്

Vadasheri Footer