Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിൽ 20 അടി നീളമുള്ള പൂക്കളത്തിൽ താമരക്കണ്ണൻ

ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂരപ്പന്റെ മുൻപിൽ 20 അടി നീളമുള്ള
പൂക്കള ത്തിൽ താമരക്കണ്ണനെ വിരിയിച്ചു .ഗുരുവായൂർ പായസഹട്ട് ഉടമ രഞ്ജിത്താണ് തൃക്കേട്ട നാളിൽ പൂക്കളം സമർപ്പിച്ചത് . വർഷങ്ങളായി തൃക്കേട്ട നാളിൽ രഞ്ജിത് ആണ് പൂക്കളം ഒരുക്കാറ് ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന്മാരായ എസ്. സുമേഷ്, ഒ.രതീഷ് പി ജി ഹരിപ്രസാദ്, കെ ധർമരാജ്, ജിതിൻശശി എന്നിവരാണ് ഈ ഭീമാകാരപൂക്കളത്തിന്റെ അണിയറ ശില്പികൾ 48 കിലോ പൂവ് ഉപയോഗിച്ചാണ് ഇന്നത്തെ പൂക്കളം തീർത്തത്

Vadasheri Footer