Madhavam header
Above Pot

ക്ഷേത്ര നടയിലെ പൂക്കളത്തിൽ വരാഹമൂർത്തി

ഗുരുവായൂർ : ക്ഷേത്ര നടയിലെ പൂക്കളത്തിൽ വരാഹമൂർത്തി കണ്ണനുമുന്നിൽ അവതരിച്ചു …..
… കെ അനിൽകുമാർ , പി.പി. പ്രേംകുമാർ ചേർന്നാണ് പൂക്കളം സമർപ്പിച്ചത് ….രമേഷ് ബാലാമണി രതീഷ് ബാലാമണി , കിഷോർ,ദീപു, പ്രജിത്ത്, പ്രവീണ് ,പ്രണവ് ,നിഖിൽ, അമൽ എന്നിവർ ചേർന്നാണ് പൂക്കളമൊരു ക്കിയത് 14 അടിവലിപ്പത്തിലുള്ള പൂക്കളത്തിലാണ് വരാഹ മൂർത്തിയെ വിരിയിച്ചത് 30 കിലോ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തീർത്തത് – 15,000 ലധികം രൂപ യുടെ പൂക്കളാണ് ഉപയോഗിച്ചത്

Vadasheri Footer