
Browsing Category
banner slider news
ഗുരുവായൂരിൽ 17 പാപ്പാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,ഇതോടെ രോഗ ബാധിതർ 55 ആയി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ആനത്താവളത്തിലെ 17 പാപ്പാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രോഗം സ്ഥിരീകരിച്ച പാപ്പാന്മാരുടെ എണ്ണം 55 ആയി ഉയർന്നു . ആനകൾക്ക് മാത്രമാണ് കോവിഡ് ബാധ ഇല്ലാത്തത് എന്ന അവസ്ഥയിൽ ആണ്!-->!-->!-->…
കൗണ്ടിങ്ങ് ഏജന്റുമാർ ആർടി പിസി ആർ ടെസ്റ്റ് നടത്താൻ 29 ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തണം
തൃശൂർ : വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ!-->!-->!-->!-->!-->…
ചാവക്കാട് നഗരസഭ അടക്കം 42 പ്രദേശങ്ങൾ കണ്ടെയ്‌ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.
ചാവക്കാട് : കോവിഡ് വ്യാപനം അതി രൂക്ഷമായതിനെത്തുടർന്ന് ചാവക്കാട് നഗരസഭ അടക്കം 42 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം.!-->!-->!-->!-->!-->…
“വീണ്ടും സൗമ്യ മോഡൽ” പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍…
കൊച്ചി: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കുനേരെ അതിക്രമം. ചെങ്ങന്നൂരിലെ ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിയെ ആക്രമിച്ചത്. ട്രെയിനിലെ!-->!-->!-->…
ഒരു കോടി ഡോസ് വാക്സിൻവാങ്ങും , ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം.
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ ലോക്ക് ഡൗൺ എന്ന കേന്ദ്ര നിർദ്ദേശം തൽക്കാലം നടപ്പാക്കേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. ഒരു കോടി ഡോസ് വാക്സിൻ!-->!-->!-->…
കൗണ്ടിങ് ഏജന്റു മാർക്ക് കോവിഡ് പരിശോധന സർക്കാർ സൗജന്യമായി നടത്തണം : കെ എൻ എ ഖാദർ എം എൽ എ
ഗുരുവായൂർ : സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികളിൽ പങ്കെടുക്കുന്ന സ്ഥാനാര്ഥികള്ക്കും അവരുടെ കൗണ്ടിങ് ഏജന്റ് മാർക്കും സർക്കാർ സംവിധാനത്തിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തണമെന്ന് കെ എൻ എ ഖാദർ എം എൽ എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു .
!-->!-->!-->!-->!-->!-->!-->…
പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
തൃശ്ശൂര്‍: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല ( ലീലാ നമ്പൂതിരിപ്പാട് 87) അന്തരിച്ചു. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്.!-->!-->!-->…
ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേര്‍ക്ക് പോസറ്റീവായത്.!-->…
എ എൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു…
കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് ഡയറക്ടർ/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സിപിഎം നേതാവ് എ എൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ സ്ഥിരം!-->!-->!-->…
അഡ്മിനിസ്ട്രേറ്റർ മുട്ടുമടക്കി , ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾക്കെതിരെ നൽകിയ പരാതി…
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ ബഹളവും, വാക്‌പോരും. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിയ്ക്കണമെന്ന്!-->!-->!-->!-->!-->…