Post Header (woking) vadesheri
Browsing Category

banner slider news

കോവിഡ് രോഗിക്ക് നൽകാൻ കിടക്കയില്ല , ആംബുലസിൽ വെച്ച് തന്നെ ചികിത്സ നൽകി

ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു കിടക്ക പോലും നിലവിൽ ഒഴിവില്ല. കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആംബുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി. മറ്റൊരു

ആദ്യ സൂചനക്ക് 10 മണിയാകും , ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വൈകും : ടിക്കാറാം മീണ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ, ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല

മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം കടന്നുകളഞ്ഞ വീട്ടമ്മയും, യുവാവും അറസ്റ്റിൽ

ഗുരുവായൂർ: മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞ വീട്ടമ്മ അറസ്റ്റിൽ. ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. തൈക്കാട് പണിക്കവീട്ടിൽ തെസ്നി (26)യെയും ഇവരോടൊപ്പമുണ്ടായിരുന്ന ആനത്താവളത്തിന് സമീപം നാലകത്ത്

ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം ; പ്രതിയെ ഉടൻ പിടികൂടുമെന്ന് സർക്കാർ ഹൈക്കോടതിയിൽ…

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം. ഇതുവഴി

കൊടകര കവർച്ച കേസ്, ആരുടെ പണമെന്ന് പൊലീസ് പറയാത്തത് എന്തുകൊണ്ട് : ചെന്നിത്തല..

തിരുവനന്തപുരം: കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു. ആരുടെ പണമെന്ന് പൊലീസ് തുറന്ന്

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മിക്ക പ്രദേശവും കണ്ടെയ്‌ൻമെൻറ് സോണിൽ

ഗുരുവായൂർ : വടക്കേകാട് പുന്നയൂർ ഗ്രാമ പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയിലെ 21 വാർഡുകളും കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.ഇതോടെ ഗുരുവായൂർ നിയോജക മണ്ഡലം ഏകദേശം പൂർണ്ണമായും കണ്ടെയ്‌ൻമെൻറ് സോണായി.ഗുരുവായൂർ മണ്ഡലത്തിലെ പുന്നയൂർക്കുളം

ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു .

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നേരത്തേ ഇത്​ 1700 രൂപയായിരുന്നു. ഈ നിരക്ക്​

‘കോവിഡ്​: 14 മാസം കേന്ദ്രം എന്തെടുക്കുകയായിരുന്നു?’; കേന്ദ്ര സര്‍ക്കാറിനെതിരെ…

ചെന്നൈ: കോവിഡി​െന്‍റ രണ്ടാം വ്യാപനത്തെക്കുറിച്ച്‌​ സര്‍ക്കാറിന്​ ബോധ്യമില്ലായിരുന്നുവോയെന്നും ഒന്നാം വ്യാപനത്തിനുശേഷം 14 മാസക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത്​ ചെയ്യുകയായിരുന്നുവെന്നും മദ്രാസ്​

ജനവിധിക്ക് കാത്തുനിക്കാതെ നിലമ്പൂരി​ലെ യു.ഡി.എഫ്​ സ്​ഥാനാർഥി വി.വി. പ്രകാശ് വിടവാങ്ങി .

മലപ്പുറം: നിലമ്പൂരി​ലെ യു.ഡി.എഫ്​ സ്​ഥാനാർഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമായ വി.വി. പ്രകാശ്​ (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം വരാൻ രണ്ടു ദിവസം മാത്രം

വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രം ഉച്ചക്ക് 12 ന് അടക്കും

ഗുരുവായൂര്‍ : കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം നേരത്തെ അടക്കുംവ്യാഴാഴ്ച മുതൽ ഉച്ച പൂജ കഴിഞ്ഞു 12 ന് ക്ഷേത്രം അടക്കും. വൈകീട്ട് 4.30 ന് തുറന്നാൽ ദീപാരാധന വരെയാണ് ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം