Post Header (woking) vadesheri
Browsing Category

banner slider news

മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന കെ. എം. ഖാദർ, എ. പി. മുഹമ്മദുണ്ണി എന്നിവരെ അനുസ്മരിച്ചു .

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും, ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും ആയിരുന്ന കെ. എം. ഖാദർ, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്

ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ തയ്യാറാക്കണം :ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അ ശാസ്ത്രിയവും ഭാവന ശൂന്യവുമായതും ക്ഷേത്രാന്തരീക്ഷത്തിന് യോജിക്കാത്ത രീതിയിൽ നടത്തുന്ന വൻകിട നിർമ്മാണ പ്രവർത്തികളിൽ നിന്നും പിന്മാറണമെന്ന് ക്ഷേത്രരക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു .ലക്ഷങ്ങൾ കൊടുത്ത്

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം , പ്രതി പിടിയില്‍

കൊല്ലം: കൊല്ലം - തിരുവനന്തപുരം തീരദേശ പാതയില്‍ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് ആശിഷിനെ

ഭർത്താവിന്റെ വിയോഗം , യുവതിയും രണ്ടു മക്കളും തീ കൊളുത്തി മരിച്ചു

അങ്കമാലി: തുറവൂരിൽ യുവതിയും രണ്ടു മക്കളും തീ കൊളുത്തി മരിച്ചു. . അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടിൽ അനൂപിന്റെ ഭാര്യ അഞ്ജു (32), മക്കളായ ആതിര (ചിന്നു - ഏഴ്), അരൂഷ് (കുഞ്ചു - മൂന്ന്) എന്നിവരാണ് മരിച്ചത് .ബുധനാഴ്ച ഉച്ചക്ക്

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനുമടക്കം മൂന്ന് പേർക്ക് ജീവപര്യന്തം

ആലപ്പുഴ: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനുമടക്കം മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. കായംകുളം ചാരുംമൂട് ചുനക്കര ലീലായത്തിൽ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിലാണ് വിധി.ശശിധരപ്പണിക്കരുടെ മകൾ

പുത്തന്‍കടപ്പുറം സംഘര്‍ഷം, നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍…

ചാവക്കാട്: പുത്തന്‍കടപ്പുറത്തുണ്ടായ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.തിരുവത്ര സ്വദേശികളായ കുഞ്ഞാമ്പി നിഥുന്‍(27), പളളത്ത്

ബൊലെറോയിൽ തുരുമ്പ് , മഹീന്ദ്ര കമ്പനി നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

തൃശൂർ : മഹീന്ദ്രയുടെ ബൊലെറോ ജീപ്പ് വാങ്ങി അധികം കഴിയുമ്പോഴേക്കും തുരുമ്പ് പിടിച്ചതിനെ തുടർന്ന് നൽകിയ പരാതിയിൽ കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു . കല്ലൂർ നായരങ്ങാടിയിലെ കാട്ടൂക്കാരൻ വീട്ടിൽ ജസ്റ്റിൻ തൃശൂർ

കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനതിരക്ക്.

ഗുരുവായൂര്‍: കണ്ണന്റെ പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനതിരക്ക്. . രാവിലെ 3.15-മുതല്‍ ഓണ്‍ലൈനില്‍ ബുക്കുചെയ്ത ഭക്തര്‍ ഇടതടവില്ലാതെ ദര്‍ശനത്തിനെത്തി.

നെഹ്‌റുവിന്റെ പേര് ഒഴിവാക്കിയ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹം- കെ.ബാബു…

കൊച്ചി: സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററില്‍ നിന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത്

ക്ഷേത്രങ്ങളിൽ നിന്ന് ജാതീയതയെ പുറത്തു കടത്തണം : മന്ത്രി . കെ രാധാകൃഷ്ണൻ.

ഗുരുവായൂർ : ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ജാതീയ അംശങ്ങളെ ഇല്ലാതാക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനു വിവാദം വേണ്ട സംവാദം മതി അദ്ദേഹം കൂട്ടിച്ചേർത്തുഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാര