Post Header (woking) vadesheri
Browsing Category

banner slider news

പത്മനാഭന്റെ കൊമ്പ് ദേവസ്വത്തിന് തിരികെ ലഭിക്കാൻ നടപടി എടുക്കും : മന്ത്രി കെ . രാധാകൃഷ്ണൻ

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട കൊമ്പനായിരുന്ന വിടവാങ്ങിയ പത്ഭനാഭന്റെ കൊമ്പുകൾ ക്ഷേത്രത്തിലേക്ക് വിട്ടു കിട്ടുന്നതിന് വേണ്ടി വനം മന്ത്രിയുമായി സംസാരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആനക്കോട്ടയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്

കേരളതീരം വഴി എൽ ടി ടി ഇ തീവ്രവാദികൾ പാകിസ്​താനിലേക്ക് കടക്കാൻ സാധ്യത; തിരച്ചിൽ ഊർജ്ജിതമാക്കി

കൊച്ചി : ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ കേരളത്തിലേക്ക് പ്രവേശിച്ച സംഘം എല്‍ടിടിഇക്കാരെന്ന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് . 13 പേരാണ് അനധികൃതമായി കൊച്ചിയില്‍

അഷ്ടമിരോഹിണി ,ദീപാലങ്കാര പ്രഭ ചൊരിയാതെ ഗുരുവായൂർ .

ഗുരുവായൂര്‍: അഷ്ടമി രോഹിണിയോടനുബന്ധിച്ച് ദീപാലങ്കാര പ്രഭ ചൊരിയാതെ ഗുരുവായൂർ ക്ഷേത്രം . ക്ഷേത്രത്തിൻറെ വൈദ്യുതാ ലങ്കാരത്തിനും കോവിഡ് ബാധിച്ചു വോ എന്ന് ഭക്തർക്ക് സംശയം , ക്ഷേത്ര അലങ്കാരത്തിന് കരാർ നൽകിയിട്ടുണ്ടെങ്കിലും , അത് വേണ്ട

മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചോദ്യം ചെയ്ത സംഭവം: ഉദ്യോഗസ്ഥയെ പിങ്ക് പൊലീസിൽ നിന്നും മാറ്റി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച്‌ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റി. സിവില്‍ പൊലീസ് ഓഫിസര്‍ രജിതയെ ആണ് പിങ്ക്

സ്വാകാര്യ പണ മിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാൻ എത്തിയ രണ്ടു പേർ പിടിയിൽ

ചാവക്കാട് : സ്വാകാര്യ പണ മിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാൻ എത്തിയ രണ്ടു പേർ പിടിയിൽ . പഞ്ചാരമുക്കിലെ തച്ചപ്പുള്ളി നിധി ലിമിറ്റഡ് എന്ന പണ മിടപാട് സ്ഥാപനത്തിലാണ് വ്യാജ സ്വർണം പണയം വെച്ച് പണം തട്ടാൻ രണ്ടു പേർ ശ്രമിച്ചത് . കൊണ്ട്

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു ,തൃ​ശൂരിൽ ജോസ് വള്ളൂര്‍

തൃ​ശൂ​ര്‍ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു . തൃ​ശൂരിൽ നിലവിലെ കെ പി സി സി സെക്രട്ടറി ആയ ജോസ് വള്ളൂരിനെ പ്രസിഡന്റായി നിയമിച്ചു . കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ഒല്ലൂർ

ഗുരുവായൂരിന് വേണ്ടത് 29 കോടി രൂപയുടെ കച്ചവട സമുച്ചയമല്ല, നിലവാരത്തിലുള്ള ആശുപത്രിയാണ് :യൂത്ത്…

ഗുരുവായൂർ : ദേവസ്വം കിഴക്കേ നടയിൽ 29 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കച്ചവട സമുച്ചയം അനാവശ്യ ധൂർത്താണെന്ന് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. കച്ചവട സമുച്ചയം പണിയുന്നതിന് എതിരല്ല, മറിച്ച് ഗുരുവായൂർ നിവാസികളുടെ

കൊവിഡ് വന്ന് പോയവര്‍ക്ക് കൊവാക്‌സിന്‍ ഒറ്റഡോസ് മതി : ഐസിഎംആര്‍

ദില്ലി: കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സീന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ കൊവാക്‌സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്ച

രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തില്‍

ദില്ലി: രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തില്‍. അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ കേസുകളും മരണവും അഞ്ചിരട്ടി വരെയാണ്. അതിനിടെ രാജ്യത്തെ പ്രതിദിന കേസുകള്‍ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന

സമ്പർക്കപ്പട്ടികയിലെ 25 പേര്‍ ക്വാറന്‍റീനില്‍ കഴിയണം, രോഗം ​…

തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. സംസ്​ഥാന ചീഫ്​ സെക്രട്ടറിക്കാണ്​ കത്തയച്ചത്​. നിര്‍ദേശങ്ങള്‍ കര്‍ശനമായി