Post Header (woking) vadesheri
Browsing Category

banner slider news

ക്ഷേത്രത്തിൽ ജീവനക്കാരൻ തളർന്നു, പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു, സഹപ്രവർത്തകർ ആശങ്കയിൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ ജോലിക്കിടെ ജീവനക്കാരൻ തളർന്നു അവശനായി , പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പ്രസാദ കൗണ്ടറിലെ ജീവനക്കാരൻ ആണ് ഡ്യൂട്ടിക്കിടെ പനി ബാധിച്ചു അവശനായത് പരിശോധനയിൽകോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അശ്വനി ആശുപത്രിയിൽ

ഇംഗ്ലണ്ടിൽ നിന്നുമയച്ച രേഖകൾ സമയത്ത് നൽകിയില്ല , കൊറിയർ കമ്പനി നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃകോടതി

തൃശൂർ : ഇംഗ്ലണ്ടിൽ നിന്നും കൊറിയർ മുഖേനെ അയച്ച വിസ സമയത്തിനെത്താതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി .പേരാമംഗലം പാറപ്പുറത്ത് വീട്ടിൽ വൈശാഖ് പി എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ കട്ടിക്കാരൻ റോഡിലെ സ്കൈ നെറ്റ്

കോവിഡ് വ്യാപനം റോക്കറ്റ് വേഗത്തിൽ , ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് ഉപേക്ഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പ്രസാദ ഊട്ട് ഉപേക്ഷിക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു .കേരളത്തിൽ മാത്രം കോവിഡ് റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഭരണ സമിതി പുതിയ തീരുമാനത്തിൽ

കേരളത്തിലെ ക്വാറി ഉടമകൾക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി

ദില്ലി: കേരളത്തിലെ ക്വാറി ഉടമകൾക്ക് തിരിച്ചടി. ഹരിത ട്രൈബ്യൂണൽ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്നായിരുന്നു ഹരിത

ഗുരുവായൂരിൽ മന്ത്രിയെ കാത്ത് കംഫർട്ട് സ്റ്റേഷൻ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരക്കം പാഞ്ഞു ഭക്തർ

ഗുരുവായൂർ : ദേവസ്വം മന്ത്രിയെ കാത്ത് നിർമാണം പൂർത്തീകരിച്ച കംഫർട്ട് സ്റ്റേഷൻ , പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരക്കം പാഞ്ഞു ഭക്തർ . കിഴക്കേ നടയിൽ ലക്ഷങ്ങൾ ദേവസ്വം ചിലവഴിച്ചു നവീകരിച്ച ആധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ ദേവസ്വം മന്ത്രിയെ

ചാവക്കാട് തിരദേശത്തെ മയക്ക് മരുന്ന് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : തിരദേശത്തെ മയക്ക് മരുന്ന് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ നാലാം കല്ല് കിഴക്കേത്തറ വീട്ടിൽ മുഹമ്മദ് മകൻ ഷറഫുദ്ധീ 32 നെ യാണ് ഗുരുവായുർ എ സി പി കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഡിസംബർ മാസം 3 കിലോ

തമിഴ്നാട്ടിൽ മുഴുവൻ ടെസ്റ്റും ആർ ടി പി സി ആർ, കേരളത്തിൽ എന്ത് കൊണ്ട് ചെയ്യുന്നില്ല : വി ഡി സതീശൻ

പത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് സംവിധാനങ്ങളിലെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ എഴുതിക്കൊണ്ടു വരുന്നത് മുഖ്യമന്ത്രി വായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുണനിലവാരമില്ലാത്ത ഗ്രാനൈറ്റ്സ്,നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : ഗുണനിലവാരമില്ലാത്ത ഗ്രാനൈറ്റ്സ് സ്ലാബുകൾ വില്പന നടത്തിയതിനെതിരെ നൽകിയ പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി . മൂത്തകുന്നം ലക്ഷ്മി ഗ്രാനൈറ്റ് ഏൻ്റ് മാർബിൾസ് ഉടമക്കെതിരെ, എളവള്ളി പൂവ്വത്തുർ സ്വദേശി

കേരളം അനുമതിയില്ലാതെ 36 കേസുകള്‍ പിന്‍വലിച്ചു ,ഹൈക്കോടതി രജിസ്ട്രാർ

കൊച്ചി : ജനപ്രതിനിധികൾ പ്രതികളായ 36 കേസുകൾ കേരളം ഹൈകോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്ന്​ റിപ്പോർട്ട്​. 2020 സെപ്​റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ്​ കേസുകൾ പിൻവലിച്ചത്​. ഹൈകോടതി രജിസ്​ട്രാറാണ്​ ഇക്കാര്യം സുപ്രീംകോടതിയെ

ചേറ്റുവയിൽ അജ്ഞാത വാഹനമിടിച്ചു ചാവക്കാട് സ്വദേശിയുടെ മരണം , വാഹനം പോലീസ് കണ്ടെത്തി

ചാവക്കാട് : സൈക്കിൾ യാത്രികനായ ചാവക്കാട് സ്വദേശി ചേറ്റുവയിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ വാഹനം പോലീസ് പിടികൂടി ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ വേലായുധൻ്റെ മകൻ സുബ്രഹ്മണ്യൻ ആണ് ചേറ്റുവയിൽ വെച്ച് വാഹനമിടിച്ചു