Post Header (woking) vadesheri
Browsing Category

banner slider news

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ,മുഖ്യപ്രതികളില്‍ ഒരാൾ ഗുരുവായൂരിൽ നിന്നും പിടിയിലായി.

ഗുരുവായൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടി. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂർ കിഴക്കേ നടയിയിലുള്ള ലോഡ്ജിൽ നിന്നു മാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇയാളെ

‘ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകും’ എം കെ മുനീറിന് ഭീഷണിക്കത്ത്

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.

എന്‍.കെ. അക്ബറിന്റെ ജയം അസാധുവാക്കാന്‍ ഹൈക്കോടതിയിൽ ഹര്‍ജി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഇടതു സ്ഥാനാര്‍ത്ഥി എന്‍.കെ. അക്ബറിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. 

ഓൺലൈനിൽ ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ല. ഗുരുവായൂരിൽ 5,000 പേർക്ക് ദർശനാനുമതി

ഗുരുവായൂര്‍: ഓൺലൈനിൽ ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ല, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ക്ഷേത്രദര്‍ശനം 5000-പേര്‍ക്കായി ഉയര്‍ത്തി.

കോവിഡ്, സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇല്ല

തിരുവനന്തപുരം∙ സംസ്ഥാനത്തെ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തും. കടകളുടെ

നാട്ടുകാർക്ക് ജീവനോപാധി നൽകുന്നതിനുള്ള കഠിന ശ്രമവുമായി നഗരസഭ കൗൺസിലർ

ഗുരുവായൂര്‍: വാർഡിലെ ജനങ്ങളെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കാനുള്ള ശ്രമത്തിൽ വാർഡ് കൗൺസിലർ. നഗരസഭയുടെ പത്താം വാര്‍ഡായ പാലുവായ് വാർഡ് കൗൺസിലർ മെഹ്‌റൂഫ് ആണ് നാട്ടുകാർക്ക് ജീവനോപാധി കണ്ടെത്തുന്നതിനുള്ള നൂതന ആശവുമായി

‘മലബാർ കലാപം സ്വാതന്ത്ര്യസമരമല്ല’ , ഐസിഎച്ച്ആർ അംഗം ഡോ. സി.ഐ ഐസക്

തിരുവനന്തപുരം: മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ നടപടിയെ ശക്തമായി ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആർ ) അംഗം ഡോ. സിഐ

പീച്ചിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ

തൃശൂർ : ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനായി അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി കെ രാജൻ, കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പീച്ചിയുടെ സമഗ്ര വികസനത്തിനായി എല്ലാ വകുപ്പുകളെയും

കുന്നംകുളം മരത്തംകോട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം : മരത്തംകോട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി . മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്നതെക്കേക്കര റോയി (37),ഭാര്യ ജോമോള്‍(34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .. റോയിയുടെ

ശ്രീനാരായണഗുരുവിന്‍റെ ചിത്രം അറുപതടി വലുപ്പത്തില്‍ പൂക്കളത്തിൽ തീര്‍ത്ത്…

കൊടുങ്ങല്ലൂർ : ശ്രീനാരായണഗുരുവിന്‍റെ ഛായാചിത്രം അറുപതടി വലുപ്പത്തില്‍ പൂക്കളത്തിൽ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. ശ്രീ നാരയണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു എസ് എന്‍ ഡി പി യോഗം കൊടുങ്ങലൂർ യൂണിയനു വേണ്ടി യാണ്