Post Header (woking) vadesheri
Browsing Category

banner slider news

നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുത് : കെ മുരളീധരൻ

തിരുവനന്തപുരം: ബിസിനസ് ആവശ്യാർഥം വിദേശയാത്രക്ക് പോയ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ. മുരളീധരൻ

മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം

മലപ്പുറം : മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പോലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചത്. ഒരാഴ്ചയ്‌ക്ക്

തിരുവോണ നാളില്‍ കണ്ണനെ കാണാന്‍ വൻ ഭക്തജനത്തിരക്ക്.

ഗുരുവായൂർ : തിരുവോണ നാളില്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നതുമുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ

തിരുവോണ നാളിൽ ഇരിങ്ങാലക്കുടയിൽ യുവാവിന്റെ മരണം , രണ്ട് ജോഡി ദമ്പതികൾ അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട കിഴുത്താണിയിൽ വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കിഴുത്താണി സ്വദേശി സൂരജ് ആണ് മർദനത്തിൽ മരിച്ചത്. ചേനത്ത് പറമ്പിൽ ഷാജു (47, ഭാര്യ

തി​രു​വോ​ണ​നാ​ളി​ൽ തൃ​ശൂ​രി​ൽ ര​ണ്ടി​ട​ത്ത് കൊ​ല​പാ​ത​കം

തൃശൂർ: തി​രു​വോ​ണ​നാ​ളി​ൽ തൃ​ശൂ​രി​ൽ ര​ണ്ടി​ട​ത്ത് കൊ​ല​പാ​ത​കം. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ചെ​ന്ത്രാ​പ്പി​ന്നി​യി​ലു​മാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വീ​ട്ടു​വാ​ട​ക​യെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ

സഞ്ചരിക്കുന്ന വിദേശ മദ്യ വിൽപന കേന്ദ്രം, അറസ്റ്റിൽ

ചാവക്കാട് ; സഞ്ചരിക്കുന്ന വിദേശ മദ്യ വിൽപന കേന്ദ്രം അറസ്റ്റിൽ . ഇരു ചക്രവാഹനത്തിൽ സഞ്ചരിച്ചു ആവശ്യക്കാർക്ക് വിദേശ മദ്യം വിൽപന നടത്തുകയായിരുന്ന പഞ്ചവടി വേഴം പറമ്പത്ത് വീട്ടിൽ ദേവദാസി 41 നെയാണ് ചാവക്കാട് എസ് എച്ച് ഒ കെ എസ് ശെൽവരാജി ന്റെ

കണ്ണൻ്റെ നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് ഗോപാലകനായ കൃഷ്ണന്റെ അർദ്ധകായരൂപം

ഗുരുവായൂർ : തിരുവോണനാളിൽ കണ്ണൻ്റെ നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് യാദവകുല ത്തിലെ ഗോപാലകനായ കൃഷ്ണന്റെ അർദ്ധകായരൂപം. ഗുരുവായൂർ ഫ്രണ്ട്‌സ് മാണിക്കത്തുപടി എന്ന കൂട്ടായ്മയാണ് 16 അടി നീളമുള്ള പുതുമയാർന്ന ശൈലിയിലുള്ള പൂക്കളം സമർപ്പിച്ചത്

പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും. മലയാളം കൂടാതെ തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ

ഗുരുവായൂരിൽ അപാർട്മെന്റിന്റെ മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

ഗുരുവായൂർ : അപാർട്മെന്റിന്റെ മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു . കൂറ്റനാട് തെക്കേ വാവന്നൂർ എം എൻ ഹൗസിൽ പരേതനായ ചന്ദ്രൻ നായരുടെ മകൾ ഐശ്വര്യ26 യാണ് മരിച്ചത് . വടക്കേ നടയിൽ പെരുമ്പിലാവ് റോഡിലെ ചേലൂർ കൃഷ്ണ ഗാർഡനിൽ വൈകീട്ട്

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ബുഫെ ആയി നൽകും .

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രസാദ ഊട്ട് ബുഫെ ആയി വിളമ്പാൻ ഇന്ന് ചേർന്ന് ഭരണ സമിതി യോഗം തീരുമാനിച്ചു .അഷ്ടമി രോഹിണി ദിനം മുതൽ ആണ് പ്രസാദ ഊട്ട് നൽകുക . 3000 പേർക്ക് കള്ളി തിരിച്ച കണ്ടെയ്നറിൽ പാർസൽ ആയി നൽകും .ഉച്ചപൂജക്ക് ശേഷം മാത്രമെ ബുഫെ