
Browsing Category
banner slider news
വാഹനപരിശോധനക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി രണ്ടു പേർ പിടിയില്‍
ചാവക്കാട്: പോലീസിന്റെ വാഹനപരിശോധനക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി രണ്ടു പേർ പിടിയില്‍. മലപ്പുറം ആതവനാട് വലിയപറമ്പില്‍ അജാസ്(38), ഇരിങ്ങാലക്കുട കോണത്തുകുന്ന് വെഞ്ഞാറപളളി ഷാഹുല്‍(31) എന്നിവരാണ് പിടിയിലായത്.!-->…
ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി സെപ്റ്റംബർ 30നകം കമ്മീഷൻ ചെയ്യും .
ഗുരുവായൂർ : ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി സെപ്റ്റംബർ 30നകം കമ്മീഷൻ ചെയ്യാൻ തീരുമാനമായി.ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി കമ്മിഷൻ പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് എൻ കെ അക്ബര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്!-->…
ജാതിവിരുദ്ധ സമരത്തിൽ ബുദ്ധ ദർശനം ഇന്നും പ്രസക്തമാണ് : മന്ത്രി കെ.രാധാകൃഷ്ണൻ
തൃശൂർ : ജാതിവിരുദ്ധ സമരത്തിൽ ബുദ്ധ ദർശനം ഇന്നും പ്രസക്തമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ.ഡോ. ബീന.കെ.ആർ. എഴുതിയ ‘ബുദ്ധ ദർശനവും ആശാൻ കവിതയും, എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ മണ്ണിൽ വലിയ!-->…
നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂർ സ്വദേശിയായ പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് സംസ്കരിച്ചത്. 12 മണിയോടെ എത്തിച്ച മൃതദേഹം പ്രോട്ടോകോൾ പാലിച്ച്!-->…
നിയന്ത്രണങ്ങളിൽ ഇളവില്ല. ഞായറാഴ്ച ലോക്ക്ഡൗണും, രാത്രികാല കര്‍ഫ്യൂവും
തിരുവനന്തപുരം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
രാത്രികാല!-->!-->!-->…
മൽസ്യം കൊണ്ട് പോകുന്ന ലോറിയിടിച്ച് കുന്നംകുളത്ത് ഗൃഹനാഥൻ കൊല്ലപ്പെട്ടു
കുന്നംകുളം : മത്സ്യം കൊണ്ടു പോയിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പാറേമ്പാടം തലക്കോട്ടുകര വീട്ടില്‍ പാവുണ്ണിയുടെ മകന്‍ ജെയിംസ് (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 തോടെയായിരുന്നു സംഭവം. ചായ കുടിക്കാൻ!-->…
“കുടിയന്മാരുടെ ശ്രദ്ധക്ക്” കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇനി മദ്യ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ തുറക്കും. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത!-->…
അഷ്ടമി രോഹിണിക്ക് കത്തിയില്ലെങ്കിലും വൈദ്യുതി അലങ്കാരം അഴിക്കാതെ പകലും രാത്രിയും കത്തിച്ച്…
ഗുരുവായൂർ : അഷ്ടമി രോഹിണി ആഘോഷത്തിന് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ച വൈദ്യുതി അലങ്കാരങ്ങൾ അഷ്ടമി രോഹിണി ദിവസം കത്തിക്കാൻ താൽപര്യം കാണിക്കാത്ത ദേവസ്വം അധികൃതർ ഇപ്പോൾ പകലും രാത്രിയും ഈ വിളക്കുകൾ തെളിയിക്കുന്നു . പ്രവാസി!-->…
പൂതേരി ബംഗ്ലാവ് പൊളിച്ചു ഗുരുവായൂരിൽ ഊട്ടുപുര നിർമാണം , സുപ്രീം കോടതി വിധിക്ക് എതിരെന്ന്.
ഗുരുവായൂർ : കിഴക്കേ നടയിലെ പൂതേരി ബംഗ്ലാവ് പൊളിച്ചു 32 കോടി ചിലവഴിച്ചു ഊട്ടു പുര നിര്മിക്കുന്നതിനെതിരെ ഭക്ത ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം , സുപ്രീ കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ക്ഷേത്ര ത്തിന് നൂറു മീറ്ററിനുള്ളിൽ സ്ഥിരം കെട്ടിടം!-->…
ഗുരുവായൂരിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ , ലക്ഷങ്ങളുടെ പിരിവെന്ന് ആക്ഷേപം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ ദേവസ്വത്തിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടിയതായി അറിയുന്നു ദേവസ്വത്തിനോട് നാലാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശമത്രെ . 10!-->…