
Browsing Category
banner slider news
കേരളത്തിൽ ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും, ആരോപണവുമായി പാലാ ബിഷപ്പ്
കോട്ടയം: ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന പ്രസ്താവനയുമായി പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു!-->!-->!-->…
രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കണം : ഹൈക്കോടതി , ദേവസ്വം ഭരണ…
ഗുരുവായൂര്‍: പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയുടെ മകന്‍ ഗണേശിന്റെ നാളെ നടക്കുന്ന വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ഹൈക്കോടതി . ആചാര-മര്യാദകള്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തല്‍!-->…
725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഗുരുവായൂരപ്പന് രവി പിള്ള സമർപ്പിച്ചു
ഗുരുവായൂർ : പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും!-->…
വിദ്യാർത്ഥികളുടെ ആശങ്ക ഒഴിയുന്നു, സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 18 വയസ്സിന്!-->…
നോക്ക് കൂലി നിയമ വിരുദ്ധമായ പിടിച്ചുപറി : മന്ത്രി പി രാജീവ്
നോക്ക്കൂലി ഒരു തൊഴിൽ തർക്കമല്ലെന്നും നിയമ വിരുദ്ധമായ പിടിച്ചുപറിയാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സമാനമായി മിന്നൽ പണിമുടക്കുകളും അനുവദിക്കാനാകില്ലെന്നും ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും!-->…
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് പരിഗണയിൽ
ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗൺസിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2021 ജൂൺ 21 നുളള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
!-->!-->!-->…
ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന്
ചാവക്കാട്: ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് .10001 രൂപയും പ്രശസ്തി പത്രവും ശിൽപും അടങ്ങുന്നതാണ് പുരസ്കാരം . 17 വർഷമായി മലയാള മനോരമ ചാവക്കാട് ലേഖകനാണ് മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം ലഭിച്ചത് .!-->…
തൃശൂര്‍ – കുറ്റിപ്പുറം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു
തൃശൂർ : തൃശൂര്‍ – കുറ്റിപ്പുറം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു . തൃശൂര്‍ ജില്ലയെയും മലപ്പുറം ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാന!-->…
കൊവിഷീൽഡിന്‍റെ ഇടവേള കുറച്ചു, 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്സീനെടുക്കാം : ഹൈക്കോടതി
കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവർക്ക് കൊവിഷിൽഡിൻ്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ്!-->…
ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞു തട്ടിപ്പ് , പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു . ബാംഗ്ലൂരിൽ നടത്തുന്ന ഇൻ്റീരിയൽ ഡെക്കറേഷൻ ബിസിനസ്സിൽ പാർട്ണർ ആക്കാമെന്നും ലാഭം തരാമെന്നും പറഞ്ഞ് രണ്ടര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച!-->…