Browsing Category

banner slider news

ശബരിമല സ്ത്രീപ്രവേശനവിധിക്ക് സ്റ്റേയില്ല , സുപ്രീം കോടതി പുനഃ പരിശോധിക്കും തുറന്ന കോടതിയിൽ വാദം…

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിക്ക് സ്റ്റേയില്ല . എന്നാൽ ഇത് സംബന്ധിച്ച ഹർജികൾ പുനഃ പരിശോധിക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ…

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിൽ കെട്ടിട നമ്പർ പോലുമില്ലാത്ത 10 കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ…

ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നടന്നത് ഗുരുതര ചട്ടലംഘനവും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പുമെന്ന് ആലപ്പുഴ നഗരസഭയുടെ പരിശോധനയില്‍ കണ്ടെത്തി. ലേക് പാലസ് റിസോര്‍ട്ടില്‍ ഒരനുമതിയുമില്ലാതെ, കെട്ടിട നമ്പര്‍…

ഡി വൈ എസ് പി ഹരികുമാറിന്റെ മരണം , പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ.

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ. ഒമ്പത് ദിവസമായി പ്രതി എവിടെയാണെന്ന് അറിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതാണ് അയാളുടെ…

നിയമത്തിനു കീഴടങ്ങിയില്ല ,മരണത്തിന് കീഴടങ്ങി .ഡിവൈ.എസ്.പി ഹരികുമാർ മരിച്ച നിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇയാള്‍…

കുന്നംകുളം ബസ്സ് സ്റ്റാൻഡ് ടെര്‍മിനല്‍ നിർമാണോൽഘാടനം മ ന്ത്രി എ സി മൊയ്തീൻ നിര്‍വഹി ച്ചു

കുന്നംകുളം : നഗരവികസന ത്തിന് മുതല്‍കൂട്ടാവുന്ന സ്വപ്ന പദ്ധതി ബസ് സ്റ്റാന്‍റ ് സമു ച്ചയ ത്തിന്‍റെ നിര്‍മാണ പ്രവര്‍ ത്തികള്‍ തദ്ദേശസ്വയംഭരണ വകു പ്പു മ ന്ത്രി എ സി മൊയ്തീ3 ഉദ്ഘാടനം ചെയ്തു. പികെ ബിജു എം പി മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭ…

കേരളത്തിലെ ക്ഷേത്ര പ്രവേശന സമരത്തിൽ സി പി എമ്മിന് യാതൊരു പങ്കുമില്ല : കെ സി വേണുഗോപാൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിലോ ,കേരളത്തിലെ നവോഥാന മുന്നേറ്റത്തിലോ സി പി എമ്മിന് യാതൊരു പങ്കുമില്ലായിരുന്നു എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എം പി അഭിപ്രായപ്പെട്ടു . കോൺഗ്രസ് നേതാവ് കെ കേളപ്പജി നടത്തിയ…

ലോക പ്രമേഹ ദിനത്തിൽ “റൺ ഗുരുവായൂർ റൺ” സംഘടിപ്പിക്കുന്നു

ഗുരുവായൂർ : ലോക പ്രമേഹ ദിനമായ നവംബർ 14 ന് റൺ ഗുരുവായൂർ റൺ എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചാവക്കാട് ഹയാത്ത് ആശുപത്രിയും ,ഗുരുവായൂർ ഹെൽത്ത് കെയർ സോഷ്യൽ വെൽഫെയർ അസോസിയേഷനും…

കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണു ,നിരവധി പോലീസുകാർക്ക് പരിക്കേറ്റു .

കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. സ്വകാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠനക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം. ആകെ 80…

രാജ്യം കോണ്‍ഗ്രസിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു: ഉമ്മൻ ചാണ്ടി

ചാവക്കാട്: കോണ്‍ഗ്രസിനെ നശിപ്പിച്ചേ അടങ്ങൂവെന്ന് പ്രഖ്യാപിച്ചവര്‍ പോലും ഇന്ന് കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണെന്ന്എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു .ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ എം.വി.അബൂബക്കര്‍, കെ.ബീരു…

വിശ്വാസികളും ,അവിശ്വാസികളും തമ്മിലുള്ള നേര്‍ക്കുനേര്‍നേര്‍ പോരാട്ടമാണ് ശബരിമലയിൽ : പി എസ് ശ്രീധരൻ…

ഗുരുവായൂര്‍: വിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള നേര്‍ക്കുനേര്‍നേര്‍ പോരാട്ടമാണ് ശബരിമലവിഷയത്തില്‍ എന്‍.ഡി.എ സ്വീകരിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശരണമന്ത്രത്തിന്റെ ശക്തിയെ പോലീസിന്റെ…