
Browsing Category
banner slider news
തിരുവത്രയിൽ കോൺഗ്രസുകാർക്ക് വെട്ടേറ്റ സംഭവം , ആറ് സി.പി.എം.പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ - ആറ് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍.തിരുവത്ര കോട്ടപ്പുറം സ്വദേശികളായ തെരുവത്ത് അനസ്(29),മാടമ്പി ബിജീഷ്(30),കേരന്‍റകത്ത് സവാദ്(32),കേരന്‍റകത്ത്…
അധ്യാപകർ അന്തകരാകുന്നു , ചാവക്കാട് ഗവ :സ്‌കൂൾ നാശത്തിന്റെ പടുകുഴിയിലേക്ക്
ഗുരുവായൂർ : പല പ്രഗല്ഭരെയും സംഭാവന ചെയ്യുകയും , പ്രശസ്തരായ പല അധ്യാപകരും അദ്ധ്യാപനം നടത്തുകയും ചെയ്തിട്ടുള്ള നൂറ്റാണ്ട് പിന്നിട്ട ചാവക്കാട് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകരുടെ മൂപ്പിളമ തർക്കം മൂലം നാശത്തിന്റെ…
റഫാല്‍ യുദ്ധ വിമാന ഇടപാട് , ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന്…
ന്യുഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് പരമമായ യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു .എന്നാല്‍ ഫ്രഞ്ച് പ്രധാനമന്ത്രിയില്‍…
ഐ.എസ്.ആർ.ഒയുടെ ജിസാറ്റ് -29 വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ട : ഐ.എസ്.ആർ.ഒയുടെ അത്യാധുനിക വാർത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് -29 വിജയകരമായി വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ ബുധനാഴ്ച വൈകീട്ട് 5 .08ന് വിക്ഷേപണം നടത്തിയത് . ശ്രീഹരിക്കോട്ടയിലെ…
തൃപ്തി ദേശായിയും ആറ് യുവതികളും ശനിയാഴ്‌ച ശബരിമലയിലേക്ക്
തിരുവനന്തപുരം: മല ചവിട്ടാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിയും ആറ് യുവതികളും മുഖ്യമന്ത്രിക്ക് കത്തയച്ചു. മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികള്‍ക്കും മല ചവിട്ടാന്‍ സുരക്ഷ ഒരുക്കണമെന്നാണ്…
ഔദ്യോഗിക രഹസ്യം പുറത്തു വിട്ട ദേവസ്വത്തിലെ സിസ്റ്റം അനലിസ്റ്റിനെ പുറത്താക്കി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ഔദ്യോഗിക രഹസ്യം പുറത്തു വിട്ടതിനു സിസ്റ്റം അനലിസ്റ്റ് ആയി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരൻ കെ രഞ്ജിത്തിനെ ജോലിയിൽ നിന്നും പുറത്താക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു . ദേവസ്വം…
ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു
ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്ഒരു മനയൂർ സഹകരണ ബാങ്ക്
ഭരണ സമിതി അധികാരമേറ്റു
പ്രസിഡണ്ടായി കോൺഗ്രസിലെ സലീമിനെയും, വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ പിഎം ബഷീറിനെയും തെരഞ്ഞെടുത്തു . സലീമിന്റെ പേർ പ്രസിഡണ്ട് സ്ഥാനത്തേക്ക് റാഫി…
ആത്മഹത്യാ ഭീഷണി ,കുന്നംകുളത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി നിറുത്തിവെച്ചു
കുന്നംകുളം : നാലംഗ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് വീടും സ്ഥവും ജപ്തി ചെയ്യാനുളള സ്വകാര്യ ബാങ്ക് അധിക്യതരുടെ നടപടി നാട്ടുകാരുടെ ഇടപെടൽ മൂലം താല്കാലികമായി
നിർത്തിവെച്ചു. കുന്നംകുളം തൃശൂർ റോഡിൽ ബെഥനി സെന്റ് ജോൺസ് ഇംഗ്ലീഷ്…
പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം 19 ന്
ഗുരുവായൂർ: പൈത്യകം ഗുരുവായൂർ ഏകാദശി സാംസ്‌കാരിക സമ്മേളനവും സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന ഗീതാജ്ഞാനയജ്ഞവും നവംബർ 19 ന് ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏകാദശി സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ…
ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ
നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്‍റ് കമ്മീ ഷ ണര്‍ ഓഫീസില്‍ നിന്ന് നേരിട്ടും…