
Browsing Category
banner slider news
ഗുരുവായൂരിൽ ചെയർമാൻ സ്ഥാനത്തിനായി സി പി ഐ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും
ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ സി പി ഐ നേതൃത്വം അവകാശപ്പെടുന്നത് പോലെ നവംബർ 30 ന് നഗരസഭ ചെയർമാൻ സ്ഥാനം താൻ രാജി വെക്കില്ലെന്നു വാർത്ത സമ്മേളനത്തിൽ പ്രൊഫ : ശാന്തകുമാരി സൂചന നൽകി . മൂന്നാം വാർഷിക ത്തോടനുബന്ധിച്ച് നഗരസഭയിലെ ഉൽഘടാന…
ഗുരുവായൂർ നഗരസഭയുടെ മൂന്നാം വാർഷികത്തിൽ ഉൽഘാടനങ്ങളുടെ ഘോഷയാത്ര
ഗുരുവായൂർ : നഗരസഭയുടെ മൂന്നാം വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിഞ്ഞതായി നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കിഴക്കേനടയിൽ നഗരസഭ മൈതാനത്ത് കെ.കേളപ്പൻ…
അടിമയുഗത്തെ ഇല്ലാതാക്കിയത് അറിവുകൾ നേടിയത് കൊണ്ടെന്ന് : മന്ത്രി രവീന്ദ്രനാഥ്
ഗുരുവായൂർ : അടിമയുഗത്തെ ഇല്ലാതാക്കിയത് അറിവുകൾ നേടിയത് കൊണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് .അടിമകൾ ആകാൻ വേണ്ടി ജനിച്ചവരാണ് തങ്ങളെന്ന് അന്ന് അടിമകൾ കരുതിയിരുന്നത് . നവോത്ഥാനത്തിലൂടെ മനസ്സ് നവീകരിക്കപ്പെട്ട സ്ഥലത്ത്…
ഗുരുവായൂരിൽ ദ്വാദശിപ്പണ സമര്‍പ്പണത്തിനും , ദ്വാദശി ഊട്ടിനും ആയിരങ്ങൾ
ഗുരുവായൂര്‍: അനുഷ്ടാനങ്ങളോടെ ഏകാദശി വൃതമെടുത്ത പതിനായിരങ്ങള്‍, ദ്വാദശിപ്പണ സമര്‍പ്പണം നടത്തിയും , ദ്വാദശി ഊട്ടില്‍ പങ്കെടുത്തും ഭക്തിസാന്ദ്രമായ ചടങ്ങോടെ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി സമാപിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്‍റെ…
ഗുരുവായൂരിൽ കാന നിറഞ്ഞു മലിനജലം റോഡിലേക്ക് ,പുലർച്ചെ ക്ഷേത്രത്തിൽ എത്തുന്നവർ നടക്കുന്നത് മലിന…
ഗുരുവായൂർ : ഗുരുവായൂർ തെക്കേ നടയിൽ ഇന്നർ റിങ് റോഡിൽ കാന നിറഞ്ഞു മലിനജലം റോഡിലേക്ക് ഒഴുകുന്നു . പുലർച്ചെ ഈ മലിന ജലം ചവിട്ടിയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോകുന്നത് . ഏകാദശി ദിവസം ആയിരങ്ങളാണ് മലിന ജലം ചവിട്ടി പോകേണ്ടി വന്നത്…
ഗുരുവായൂരിന്റെ വികസനം , ശോഭ ഡെവലപ്പേഴ്സുമായി ദേവസ്വം ധാരണ പത്രം ഒപ്പിട്ടു .
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വവും ശോഭ ഡെവലപ്പേഴ്സ് ലിമിറ്റഡും ഗുരുവായൂരിന്റെ വികസനത്തിനായി കൈകോർക്കുന്നു .ദേവസ്വം ഓഫീസിൽ നടന്ന ചർച്ചയെ തുടർന്ന് 11 വികസന പ്രവർത്തികളുടെ നിർമ്മാണത്തിനായി ധാരണാപത്രം കൈമാറിയതായി ചെയർമാൻ അഡ്വ കെ ബി മോഹൻദാസ്…
ശബരിമലയിൽ പ്രവേശനം ആവശ്യപ്പെട്ട യുവതികളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് നാമജപ സമരവുമായി പരിവാർ…
ഗുരുവായൂർ : ശബരിമലയിൽ ദർശനം നടത്താൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് പത്രസമ്മേളനം നടത്തിയ യുവതികളുടെ പുരുഷ സുഹൃത്തുക്കൾക്ക് നേരെ സംഘപരിവാർ ഭീഷണി . ഒരാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്കും മറ്റേയാളുടെ വീട്ടിലേക്കുമാണ്…
ഇന്നലെ രാത്രി ശബരിമലയിൽ നിന്നും അറസ്റ്റ് ചെയ്ത 68 പേരെ റിമാൻഡ് ചെയ്തു
പത്തനംതിട്ട: ശബരമലയിൽ നിന്നും ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത 68 പേരെ പത്തനംതിട്ട മുൻസിഫ് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. ഒരാൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ വെറുതെ വിട്ടു .റിമാൻഡിൽ ആയവരെ തിരുവനന്തപുരം സബ്…
അന്യ മതസ്ഥനെ വിവാഹം ചെയ്തു , ഭ്രാന്താലയത്തിൽ അടച്ച യുവതിയെ കോടതി രക്ഷപ്പെടുത്തി .
കോഴിക്കോട്: അന്യ മത വിശ്വാസിയെ വിവാഹം ചെയ്തതിന്‍റെ പേരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ ഏര്‍വാടിയിലെ ഭ്രാന്താശുപത്രിയില്‍ പാര്‍പ്പിച്ചു. കോടതി ഇടപെടലില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ ഉമ്മയെയും…
വൃത ശുദ്ധിയോടെ കണ്ണനെ കാണാൻ എത്തിയത് പതിനായിരങ്ങൾ
ഗുരുവായൂര്‍: വൃത ശുദ്ധിയോടെ ഏകാദശിനാളിൽ കണ്ണനെ തൊഴുത് സായൂജ്യം നേടാനായി ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ . ഇന്നലെ രാത്രി മുതല തന്നെ ഇടതടവില്ലാതെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക്എത്തി തുടങ്ങിയിരുന്നു . രാവിലെ…