
Browsing Category
banner slider news
ഗുരുവായൂരിൽ എൻ രാജുവിന് വേണ്ടി തസ്തിക സൃഷ്ട്ടിച്ച എക്സിക്യുട്ടീവ് എൻജിനീയറും കുരുക്കിൽ
ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് പ്രകാരം ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ് നടത്തിയ പരിശോധനയിൽ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ എൻ രാജുവിനെ പിരിച്ചു വിടുമ്പോൾ ,രാജുവിന് വേണ്ടി ദേവസ്വത്തിൽ ഇല്ലാത്ത ഫോർമാൻ ഗ്രെഡ് ഒന്ന് തസ്തിക…
എം പി രാമചന്ദ്രനും ,ഡോ ഷാജി ഭാസ്കറിനും ജന്മ നാടിൻറെ ആദരം
ഗുരുവായൂർ : കണ്ടാണശ്ശേരി എന്ന ഗ്രാമത്തിൽ നിന്നും വിശ്വം മുഴുവൻ അറിയപ്പെടുന്ന വ്യവസായ സംരംഭകൻ ആയി മാറിയ ഉജാല രാമചന്ദ്രന് നാടിൻറെ ആദരം നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കണ്ടാണശ്ശേരിയുടെ ജനകീയ ഡോക്ടർ ആയി…
പിറവം പള്ളി തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
കൊച്ചി: പിറവം പള്ളി തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിനു ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമർശിച്ചു . പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിമർശനം…
“അവനവൻ കോടതി അതിവേഗ കോടതി” ,സിപിഎമ്മിനെ പരിഹസിച്ച് നടൻ ജോയ്മാത്യു
തൃശ്ശൂർ : ഡിവൈഎഫ്ഐ ജില്ലാ നേതാവ് നല്‍കിയ പീഡനപരാതായില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഷൊര്‍ണ്ണൂര്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള…
പരോളില്ലാതെ പത്ത് വര്‍ഷം കഴിഞ്ഞ ജീവപര്യന്തം തടവുകാരന് പരോള്‍ അനുവദിക്കണം – മനുഷ്യാവകാശ…
തൃശ്ശൂർ : പത്ത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരന് മാതാപിതാക്കളെയും അനാഥാലയത്തില്‍ കഴിയുന്ന ഭാര്യയെയും കുട്ടികളെയും കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വരുന്ന ജയില്‍ ഉപദേക സമിതി യോഗത്തില്‍ വിഷയം…
പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് നടത്തി
തൃശൂര്‍: പട്ടികജാതി പട്ടികവര്‍ഗ്ഗകാര്‍ക്കുള്ള സഹായ ലഭ്യതയുടെയും സമീപനത്തിന്‍റെയും കാര്യത്തില്‍ തൃശൂര്‍ ജില്ല മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി
പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ നടന്ന…
കെ കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരം: ജനതാദൾ എസിന്റെ പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ജലവിഭവ മന്ത്രിയായാണ് കൃഷ്ണന്‍ കുട്ടി ചുമതലയേറ്റത്. വൈകുന്നേരം അഞ്ച് മണിയോട രാജ്ഭവനില്‍ നന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം…
അറസ്റ്റിലായ രഹ്ന ഫാത്തിമക്ക് ബി.എസ്.എന്‍.എല്ലിന്റെ സസ്പെഷൻ .
കൊച്ചി : മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന കേസില്‍ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രഹ്നാ ഫാത്തിമയെ ബിഎസ്‌എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്‌നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി…
മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് മകനൊപ്പം അംബാനി ക്ഷേത്രദർശനത്തിന് എത്തിയത്. .
മുകേഷ് അംബാനിയുടെ രണ്ടു മക്കളുടേയും വിവാഹം ഡിസംബർ പന്ത്രണ്ടിനാണ്. ഇതിനു…
മെട്രോലിങ്ക്സിന്റെ അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന്
ഗുരുവായൂർ : മെട്രോലിങ്ക്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന് ഗുരുവായൂർ എൽ എഫ് കോളേജിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . എൽ കെ ജി മുതൽ കോളേജ് തലം വരെയുള്ള…