
Browsing Category
banner slider news
തൃശൂർസ്വദേശിനിയെ സന്നിധാനത്ത് ആക്രമിച്ച കേസിൽ കെ സുരേന്ദ്രന് ജാമ്യമില്ല.
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തൃശൂർസ്വദേശിനിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂർ,…
ലോക മത്സ്യ ബന്ധനദിനത്തിൽ ബോധവൽക്കരണവും ലൈഫ് ജാക്കറ്റ് വിതരണവും നടത്തി
ചാവക്കാട് : ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനമായ കൊച്ചി നെറ്റ് ഫിഷിന്റെയും എം. പി. ഇ.ടി.എ യുടെയും ആഭിമുഖ്യത്തിൽ കടപ്പുറം മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണവും സൗജന്യ ലൈഫ്…
ദീപ നിശാന്തിനെതിരെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ്
തൃശൂര്‍: ഇടതുപക്ഷ തീപ്പൊരിയും കേരളവര്‍മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് രംഗത്ത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് കലേഷ് ദീപ നിശാന്തിനെതിരെ തിരിഞ്ഞത്. 2011ല്‍ എഴുതിയ…
ബി ജെ പി യുടെ സമരമാറ്റം ,മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പ് പ്രകാരം : മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ബി.ജെ.പി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ…
ജില്ലയിലെ ഉപതിരെഞ്ഞെടുപ്പിൽ മികച്ച പോളിംഗ് ; വോട്ടെണ്ണൽ രാവിലെ പത്ത് മുതൽ.
തൃശ്ശൂർ : ജില്ലയിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. എല്ലായിടങ്ങളിലും മികച്ച പോളിംഗ് ആണ് നടന്നത്.ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാർഡ് ബംഗ്ലാവിൽ 73.98 % പോളിംഗ് രേഖപ്പെടുത്തി.കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം…
സ്ത്രീപ്രവേശനം , യുവതികൾക്കൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത യുവാവിനെ ആക്രമിച്ചു
നിലമ്പൂർ : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂർ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ…
പ്രവാസികളുടെ ആശങ്കകൾക്ക് അറുതി , എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ്…
പട്ടികജാതി-വര്‍ഗക്കാരുടെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് അറുതി വരുത്തും : കമ്മീഷന്‍ ചെയര്‍മാന്‍
തൃശ്ശൂർ : ജില്ലയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ഭൂമിയില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി. കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലാ പട്ടികജാതി, പട്ടിക…
സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗ പരിമിതർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു
ഗുരുവായൂർ : സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗ പരിമിതർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു . ഗുരുവായൂർ ബ്രാഹ്മണ സമൂഹമഠം ഹാളിൽ നടന്ന മുചക്രവിതരണോദ്ഘാടനം പ്രശ്‌സ്ത സിനിമാതാരം ശാന്തികൃഷ്ണ ഉദ്ഘാടനം ചെയ്തു. അനീഷ് ഇയ്യാൽ…
ഗുരുവായൂരിൽ എൻ രാജുവിന് വേണ്ടി തസ്തിക സൃഷ്ട്ടിച്ച എക്സിക്യുട്ടീവ് എൻജിനീയറും കുരുക്കിൽ
ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് പ്രകാരം ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ് നടത്തിയ പരിശോധനയിൽ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ എൻ രാജുവിനെ പിരിച്ചു വിടുമ്പോൾ ,രാജുവിന് വേണ്ടി ദേവസ്വത്തിൽ ഇല്ലാത്ത ഫോർമാൻ ഗ്രെഡ് ഒന്ന് തസ്തിക…