
Browsing Category
banner slider news
ചാവക്കാട് നഗരസഭക്ക് അഗ്രോ ക്ലിനിക്ക് അനുവദിക്കും : മന്ത്രി വി എസ് സുനിൽ കുമാർ
ചാവക്കാട്: കൃഷിഭവന്‍റെ ഭാഗമായി ചാവക്കാട് നഗരസഭക്ക് അഗ്രോ ക്ലിനിക്ക് അനുവദിക്കുമെന്ന് മ ന്ത്രി വി.എസ്.സുനില്‍കുമാര്‍. .നഗരസഭയുടെ കൃഷിഭവൻ , ആയ്യൂര്‍വ്വേദ-ഹോമിയോ ഡിസ്പെൻ സ റികള്‍ എന്നിവക്കായി പണിതീര്‍ ത്ത ആര്‍.കെ.ഉമ്മ ര്‍ സ്മാരക അനക്സ്…
ശബരിമല പ്രശ്നത്തിൽ വലതുപക്ഷ – ഫാസിസ്റ്റുകൾക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് സർക്കാർ : സി പി…
ഗുരുവായൂര്‍: യു.ഡി.എഫ് വിരോധത്തിൻറെയും കോൺഗ്രസ് വിരോധത്തിൻറെയും തിമിരം മാറാത്ത സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും ശബരിമല പ്രശ്നത്തിൽ വലതുപക്ഷ - ഫാസിസ്റ്റുകൾക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ പറഞ്ഞു.…
കവിത മോഷണം , ദീപ നിശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കും എസ് കലേഷ്
കോട്ടയം: കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നാണ് കലേഷ് പറയുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി…
ദീപ നിശാന്തിന്റെ കവിത മോഷണം ,കവി കലേഷിനോട് മാപ്പ് ചോദിച്ച് എംജെ ശ്രീചിത്രൻ രംഗത്ത്
തൃശ്ശൂർ : കവിത മോഷണ വിവാദത്തിൽ ദീപ നിശാന്തിനോടൊപ്പം കുടുങ്ങിയ എംജെ ശ്രീചിത്രൻ ഒടുവിൽ കവി കലേഷിനോട് മാപ്പ് ചോദിച്ച് രംഗത്ത് . സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെ സോഷ്യല്‍ മീഡിയ താരമാക്കിയ രണ്ട് പേരാണ് ദീപ നിശാന്തും എംജെ…
ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ മോദിയേയും അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടൽ അന്നത്തെ എൻഐഎ ഉദ്യോഗസ്ഥനായ ലോക് നാഥ് ബഹ്‌റ…
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്
ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. ജൂണില്‍ അവസാനിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ…
വികസനപദ്ധതികളുടെ ചർച്ച നടത്തി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 വർഷത്തെ പദ്ധതികളെ കുറിച്ച് ചർച്ചചെയ്യുന്നതിനായി കൂടിയ ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് ധന്യ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.…
ശബരിമലയിലെ അന്നദാനം സംഘപരിവാറിന് , സിപിഎം – ബിജെപി ഒത്തുകളി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎമ്മും - ബിജെപിയും ശബരിമല വിഷയത്തില്‍ നടത്തിയ ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംഘപരിവര്‍ സംഘടനക്ക് ശബരിമലയില്‍ അന്നദാനം നടത്താന്‍ കരാര്‍ നല്‍കിയതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
യു എ യിൽ നിന്ന് ഇന്ത്യയിലേക്ക് കടിലൂടെ അതിവേഗ ട്രെയിന് സാധ്യത പഠനം
അബുദബി: യു എ ഇയില്‍ നിന്നും ഇന്ത്യയിഒലേക്ക് കടലിലൂടെ അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭികുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ഒരുങ്ങൂകയാണ് യു എ ഇ. യു എ ഇയിലെ ഫുജൈറ തുറമുഖത്തുനിന്നും മുബൈലേക്ക് കടിലൂടെ അതിവേഗ ട്രെയിന്‍ സര്‍വീസിന്റെ സാധ്യതാ പഠനം…
മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു
കാസർഗോഡ്: മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു . കാസർഗോഡ് ധർമത്തടുക്ക ബാളിഗെയിലെ നാരായണൻ നായിക് എന്ന രമേശ് ആണ് ഗുഹയിൽ കുടുങ്ങി മരിച്ചത്.
22 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രമേശിന്‍റെ മൃതദേഹം…