
Browsing Category
banner slider news
മെട്രോലിങ്ക്സിന്റെ അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന്
ഗുരുവായൂർ : മെട്രോലിങ്ക്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന് ഗുരുവായൂർ എൽ എഫ് കോളേജിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . എൽ കെ ജി മുതൽ കോളേജ് തലം വരെയുള്ള…
കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ
ദില്ലി: നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് കെ എം ഷാജിയോട് സുപ്രീം കോടതി. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. നിയമസഭയില്‍ എത്താമെങ്കിലും…
ചാവക്കാട് നഗരസഭ ‘ഗൃഹശ്രീ’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി…
ചാവക്കാട് : ചാവക്കാട് നഗരസഭയില്‍ ഭവന നിര്‍മ്മാണത്തിനായി രൂപീകരിച്ച ഗൃഹശ്രീ ഭവന നിര്‍മ്മാണ യൂണീറ്റിന്റെ ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ആദ്യം നിര്‍മ്മിക്കാനൊരുങ്ങുന്ന വീടിന്റെ തറക്കല്ലിടലല്‍…
ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും : മന്ത്രി രാജു
ഗുരുവായൂർ: മൃഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. ഗുരുവായൂര്‍ നഗരസഭ തൈക്കാട് മൃഗാശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
നിർമാതാവിന്റെ പദവിയിൽ നിന്ന് ഗോകുലം ഗോപാലന്‍ നായക പദവിയിലേക്ക്
കൊച്ചി: ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ ഇനി നായകന്‍. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ നായകനാകുന്നത്. ചിത്രത്തില്‍ നേതാജിയായിട്ടു തന്നെയാണ് ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്. വിശ്വഗുരു…
കെ.കൃഷ്ണന്‍കുട്ടി നാളെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും.
തിരുവനന്തപുരം: ജെ ഡി എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങള്‍…
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ഡോ.ഹരിനാരായണന്.
തൃശ്ശൂർ : ഭാരതീയ ദളിത് സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2018ലെ ജഗ്ജീവൻ റാം കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമി.ഡോ.ഹരിനാരായണന് സമ്മാനിച്ചു .
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ…
ഡിവൈഎഫ്ഐ വനിതാനേതാവിന് പീഡനം , എംഎൽഎ പി.കെ.ശശിയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ വനിതാനേതാവാണ് പി.കെ.ശശിയ്ക്കെതിരെ…
ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതി അംഗം എൻ രാജു അടക്കം അഞ്ചു പേരെ പിരിച്ചു വിടുന്നു ?
ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതിയംഗം എൻ രാജു അടക്കം മതിയായ യോഗ്യത ഇല്ലാത്ത വൈദ്യുതി വിഭാഗത്തിലെ അഞ്ച് ജീവനക്കാരെ പിരിച്ചു വിടുന്നു . പിരിച്ചു വിടലിന്റെ മുന്നോടിയായായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ്…
യുവതിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.ഒരുമനയൂർ മൂന്നാം കല്ല് സ്വദേശി രായംമരക്കാർ വീട്ടിൽ ഉമ്മർ ഖത്താബ് (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി പരാതിക്കാരിയുടെ…