Header 1 vadesheri (working)

മോഷ്ടി ച്ച ബൈക്കുമായി കഞ്ചാവുകേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട്: കഞ്ചാവുകേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ മോഷ്ടി ച്ച ബൈക്കുമായി ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.എടക്കഴിയൂര്‍ കിഴക്കേ ത്തറ ഷറഫുദ്ദീനെ(ഷറഫു 30)യാണ് എസ്.ഐ. ശശീന്ദ്രൻ മേലയിലിന്‍റെ നേതൃ ത്വ ത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.…

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, പുതപ്പു വിൽപ്പനക്കാരൻ പിടിയിൽ

കൊല്ലം കൊട്ടാരക്കരയയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. കൊട്ടാരക്കര വെട്ടിക്കവലയിലാണ് ഇതര സംസ്ഥാന കച്ചവടക്കാരന്‍ ഗര്‍ഭിണിക്കു നേരെ അതിക്രമമുണ്ടാക്കിയത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടെങ്കിലും…

റഫാൽ ഇടപാട് : അനിൽ അംബാനിക്ക് ഫ്രാൻസ് നൽകിയത് ശതകോടികളുടെ നികുതിയിളവ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ  (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന്…

വർക്കല ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു യുവാവിനെ തട്ടി കൊണ്ടുപോയി കൊള്ളയടിച്ചു

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം നാല് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് വര്‍ക്കല ബീച്ചിലെത്തിയ…

എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. അഡീഷനൽ ചീഫ്…

മോദിയാണോ രാഹുലാണോ പ്രധാനമന്ത്രി ആകേണ്ടതെന്ന് മുഖ്യ മന്ത്രി പറയണം

കോഴിക്കോട്: ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്രമോദിയാണോ രാഹുൽ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. 'കർഷകരെ ദ്രോഹിക്കുന്ന…

സ്മൃതി ഇ​റാ​നി​യെ മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്ന് വിലക്കണം : കോൺഗ്രസ്

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ ലോകസഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്ന് വി​ല​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച്‌ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍…

കേരളത്തിൽ ത്രിപുര ആവർത്തിക്കും : പ്രധാനമന്ത്രി നരേന്ദ്രമോദി

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ 'വിജയ് സങ്കൽപ്' റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ''ത്രിപുര ഓർക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകർന്നടിഞ്ഞ് ബിജെപി…

താരപരിവേഷത്തോടെ സുരേഷ് ഗോപി പ്രചരണത്തിനെത്തി

ഗുരുവായൂർ: താരപരിവേഷത്തോടെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി പ്രചരണത്തിനെത്തി. നിയോജക മണ്ഡല തലത്തിലുള്ള പ്രചരണത്തിൻറെ ഭാഗമായി പടിഞ്ഞാറെ നടയിലെത്തിയ സുരേഷ് ഗോപിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. തമ്പുരാന്‍പടിയില്‍ നിന്ന് തുറന്ന…

കോട്ടപ്പടി മാറോക്കി റോസി നിര്യാതയായി.

ഗുരുവായൂർ: കോട്ടപ്പടി പരേതനായ മാറോക്കി അന്തോണിയുടെ ഭാര്യ റോസി (80) നിര്യാതയായി. മക്കൾ: ഗ്രേസി, ജോജോ, സിവി. മരുമക്കൾ : ജോസഫ്, സ്റ്റെല്ല, സൗമ്യ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ