Madhavam header

ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്, പ്രധാന പ്രതി പിടിയിൽ

ആലുവ: കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ സൂത്രധാരന്‍ അല്‍താഫ് പിടിയില്‍. കൊച്ചിയില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ആലുവയിലെ ഹോട്ടലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ…

പി.വി അന്‍വർ എംഎൽഎ യുടെ അനധികൃത തടയണ പൊളിച്ച്‌ വെള്ളം ഒഴുക്കിവിടണമെന്ന് ഹൈക്കോടതി. .

കൊച്ചി: പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച്‌ ഉടന്‍ വെള്ളം ഒഴുക്കിവിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.…

ക്ഷേത്ര നടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് മാറ്റിയിട്ടു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് ഒതുക്കിയിട്ടു . വൈശാഖ മാസത്തിലെ ദർശന തിരക്കും വിവാഹ തിരക്കും മുൻകൂട്ടി കണ്ടാണ് മണ്ഡപങ്ങൾ വടക്ക് വശത്തേക്ക് മാറ്റിയിട്ടത് . വ്യഴാഴ്ച…

പാലയൂരിന്റെ കഥാകാരൻ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

ചാവക്കാട്: പാലയൂരിന്റെ കഥാ കാരനും റിട്ട.കൃഷി ഓഫീസറുമായ ജോസ് ചിറ്റിലപ്പിള്ളി(78) അന്തരിച്ചു.സപ്തദേവാലയങ്ങള്‍(ചരിത്രം),പാലയൂര്‍ പള്ളി(ചരിത്രം),ആദ്യപുഷ്പങ്ങള്‍(ജീവചരിത്രം)…

യുഡിഎഫ് ഗുരുവായൂരിൽ യുവജന കൺവൻഷൻ സംഘടിപ്പിച്ചു.

ഗുരുവായൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം യുവജന കൺവൻഷൻ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ ഷിബു കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു.…

കെ.എം.മാണിയുടെ നിര്യാണ ത്തില്‍ അനുശോചി ച്ചു

ചാവക്കാട്: കെ.എം.മാണിയുടെ നിര്യാണ ത്തില്‍ കേരള കോണ്‍ഗ്രസ്(എം) ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മി റ്റി അനുശോചി ച്ചു.നിയോജക മണ്ഡലം പ്രസിഡന്‍റ് തോമ സ് ചിറമ്മ ല്‍ യോഗ ത്തില്‍ അധ്യക്ഷനായി.കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അനുസ്മരണപ്രഭാഷണം നട…

അമ്പതുകാരിയെ അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

ചാവക്കാട്:അമ്പ തുകാരിയെ അപമാനിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ കംകോട്ട് മുബഷീറിനെ (21) യാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്ത ത്.കഴിഞ്ഞ പ ത്തിന് എടക്കഴിയൂരിലെ ഒരു കല്യാണവീട്ടില്‍ നിന്ന് കല്യാണ…

മഹാത്മജി സാംസ്കാരിക വേദി കസ്തൂർബ ഗാന്ധിയുടെ 150ാം ജയന്തി ആഘോഷിച്ചു.

ഗുരുവായൂര്‍: മഹാത്മജി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കസ്തൂർബ ഗാന്ധിയുടെ 150ാം ജയന്തി ആഘോഷിച്ചു. ഇ.എം.എസ് സ്ക്വയറിൽ നടന്ന ചടങ്ങ് സ്വാമിനി തപസ്യാനന്ദമയി തീർഥ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ…

കേ​ര​ള​രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ന് രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന്‍റെ യാ​ത്രാമൊ​ഴി;

പാ​ലാ: കേ​ര​ള​രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​നു​മാ​യ കെ.​എം. മാ​ണി​ക്ക് കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി. പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ​ള്ളി…

തൃശൂർ ജില്ലയിൽ 50 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്

തൃശൂർ : ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 50 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തും. കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ…