ഗുരുവായുർ : തൃശൂർ ലോകസഭാ സീറ്റ് യു ഡി എഫ് പിടിച്ചെടുക്കുമെന്നു ഏഷ്യാനെറ്റ് ന്യൂസ് - AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് നടത്തിയ പ്രീപോള്‍ സര്‍വേ . ടി എൻ പ്രതാപന് വിജയിക്കുമെന്ന് 36 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 32 ശതമാനം പേരാണ് രാജാജി…
ഗുരുവായൂർ: യേശുദേവൻറെ ജറുസലേം നഗരത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. വലിയ ആഴ്ചയാചരണത്തിനും ഞായറാഴ്ച തുടക്കമായി. ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്ന്…
ഗുരുവായൂർ : വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്ര നടയിൽ ഞായറാഴ്ച മുതൽ തന്നെ തിരക്ക് തുടങ്ങി . രാവിലെ മുതൽ തന്നെ ഭക്തർ വരി നിൽക്കാൻ തുടങ്ങിയിരുന്നു വൈകീട്ട് ആയപ്പോഴേക്കും നൂറു കണക്കിന് പേരായി വരിയിൽ . രാത്രിയോടെ അത് വൻ…
കൊച്ചി: തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്ബിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനയ്്ക്ക് പരുക്ക്. തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരുക്കറ്റത്. ആനയെ കയറ്റിയ ലോറി ഡ്രൈവര്‍റെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെ തല ഇടിക്കുന്ന…
പട്ടാമ്പി: കൊപ്പത്ത് കിണറിൽ ഇറങ്ങിയ രണ്ടു പേർ ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് അപകടം. വീട്ടിലെ കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കരിമ്പനക്കൽ…
ഗുരുവായൂർ യു.ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന് ഗുരുവായൂർ ബ്ലോക്കിലെ പ്രചാരണം സമാപിച്ചു .രാവിലെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ എം ഇ എസ് ആശുപത്രി ക്ക് സമീപത്തു നിന്നാരംഭിച്ച പ്രചാരണം ഒരുമനയൂർ ,ചാവക്കാട് മുനിസിപ്പാലിറ്റിയുടെ കിഴക്ക് ഭാഗത്തെ…
ചാവക്കാട് : വടക്കേകാട് കല്ലൂർ വട്ടംബാടം ഐ.സി.എ സ്കൂളിന്റെ കിഴക്ക് താമസിക്കുന്ന പരേതനായ ചെട്ടിശ്ശേരി മുഹമ്മദുണ്ണി ഭാര്യ നുറുക്കിൽ ഖദീജക്കട്ടി (72 ) നിര്യാതയായി .
മക്കൾ സെലീം, റസിയ, റാബിയ, ഹസീന, ജസ്സി, മീന .മരുമക്കൾ സാബിഹ് ,ഫാറൂഖ്, അലി,…
ഗുരുവായൂർ: തൈക്കാട് ഫാര്‍മേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറത്ത് നടത്തിയ കണിവെള്ളരി കൃഷി ഉത്സവാന്തരീക്ഷത്തില്‍ വിളവെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ…