Header 1 vadesheri (working)

സി ദിവാകരനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദൻ

തൃശൂർ : ഭരണപരിഷ് കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമര് ശിച്ച സി.പി.ഐ. നേതാവ് സി.ദിവാകരനെതിരെ ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദൻ . മലര് ന്നുകിടന്ന് തുപ്പുന്നവര് ക്കറിയില്ല ആരുടെ മുഖത്തേക്കാണവര് തുപ്പുന്നതെന്നും ഭരണപരിഷ് കാര…

കോഴിക്കോട് ആദിവാസി യുവാവിനെ രക്തം വാർന്നൊലിച്ച്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്ബു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .അരീക്കോട് വെറ്റില പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം…

കുന്നംകുളത്ത് മദ്യപിച്ച് പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം : മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം തോന്നിയാംകാവ് സ്വദേശി തറയിൽ വീട്ടിൽ ഷാജിയെയാണ് കുന്നംകുളം പോലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഷാജിയുടെ ഭാര്യ…

ഗുരുവായൂർ സോപാനം ബാർ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം നഗര സഭ പിടിച്ചെടുത്തു

ഗുരുവായൂർ : ഗുരുവായൂരിലെ പ്രശസ്ത ബാർ ഹോട്ടൽ ആയ സോപാനത്തിൽ നിന്ന് പഴകിയ ഭക്ഷണം നഗര സഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു . ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ പരിധിയിൽ ഉൾപ്പെട്ട ഹോട്ടൽ സോപാനത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്ക്‌ പഴയ ഭക്ഷണം…

ജൂൺ മൂന്നിന് ഒന്നാം ക്ലാസിനൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും

തൃശൂർ : പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ മൂന്നിന് ഒന്നാം ക്ലാസിനൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും നടത്തും. ചരിത്രത്തിലാദ്യമായി മധ്യവേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ പ്ലസ് വൺ പ്രവേശനവും നടത്തും. സംസ്ഥാനതല പ്രവേശനോത്സവം…

പ്രളയത്തിൽ തകർന്ന വീട് , പേരകം സര്‍വ്വീസ് സഹകരണ ബാങ്ക് നിർമിച്ചു നൽകി

ഗുരുവായൂർ : സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം പേരകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം പുതിയ വീട് നിര്‍മ്മിച്ചുനല്‍കി. താമരയൂര്‍ സ്വദേശി ശശിക്കാണ് വീട് നല്‍കിയത്. ബാങ്ക് സെക്രട്ടറി സി ആര്‍…

സുവിധ, ട്രെൻഡ് എന്നീ വെബ്‌സൈറ്റുകൾ വഴി തിരഞ്ഞെടുപ്പ് ഫലമറിയാം

തൃശൂർ : മെയ് 23 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി തെരഞ്ഞെടുപ്പു ഫലങ്ങൾ, തത്സമയ ഫലസൂചനകൾ എന്നിവ അറിയുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സുവിധ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ട്രെൻഡ് എന്നീ…

ഗുരുവായൂരിലെ വൺവേ സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് നഗരസഭ

ഗുരുവായൂര്‍: ഇന്നർ റിങ് റോഡിലെ വൺവേ കാന നിർമാണം സുഗമമാക്കുന്നതിനുള്ള താത്ക്കാലിക ക്രമീകരണം മാത്രമെന്ന് നഗരസഭ. അമൃത് പദ്ധതിയുടെ ഭാഗമായ കാന നിർമാണത്തിന് ഗതാതഗ തിരക്ക് തടസമായപ്പോഴാണ് പൊലീസിനോട് വൺവേ നടപ്പാക്കാൻ ആവശ്യപ്പെട്ടത്. 12…

സെന്റ് ആന്റണീസ് പള്ളിയിലെ രൂപം എഴുന്നള്ളിക്കല്‍ ഭക്തിസാന്ദ്രമായി.

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന്റെ ഭാഗമായുള്ള രൂപം എഴുന്നള്ളിക്കല്‍ ഭക്തിസാന്ദ്രമായി. ഫാ. വര്‍ഗീസ് കാക്കശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു രൂപം എഴുന്നള്ളിച്ച് വക്കല്‍. അമ്പ്, വള വെഞ്ചരിപ്പും…

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരി ഭവാനി നിര്യാതയായി

തൃശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരിയും വള്ളിവട്ടം പരേതനായ വേലപറമ്പിൽ രവീന്ദ്രന്റെ ഭാര്യയുമായ ഭവാനി (68) നിര്യാതയായി. മക്കൾ: സാംടക്ക്, ബെന്റിക്ക്, ഡിണ്ടിക്ക്. മരുമക്കൾ: ഡാനി (അക്കൗണ്ടന്റ്, എലികുളം…