ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരി ഭവാനി നിര്യാതയായി

">

തൃശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരിയും വള്ളിവട്ടം പരേതനായ വേലപറമ്പിൽ രവീന്ദ്രന്റെ ഭാര്യയുമായ ഭവാനി (68) നിര്യാതയായി. മക്കൾ: സാംടക്ക്, ബെന്റിക്ക്, ഡിണ്ടിക്ക്. മരുമക്കൾ: ഡാനി (അക്കൗണ്ടന്റ്, എലികുളം ഗ്രാമപഞ്ചായത്ത്), വിജിത, റോഷിണി. മറ്റു സഹോദരങ്ങൾ: സുഭദ്ര, അഡ്വ.കെ.ബി ഹരിദാസ്, സ്ക്വാഡ്രൺ ലീഡർ കെ.ബി പത്മദാസ്, വനജകുമാരി, ജയദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Sponsors