Post Header (woking) vadesheri

ജോളിയുടെ വ്യാജ വിൽപത്രം , തഹസിൽദാർ ജയശ്രീ കുരുക്കിലേക്ക്

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് മരിച്ച ജോളിയുടെ ഭര്‍ത്താവ് ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള വ്യാജവില്‍പത്രം തയാറാക്കാന്‍ സഹായിച്ച വനിതാ തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.…

ചാവക്കാട് പുന്ന പുതുവീട്ടിൽ കുഞ്ഞിമോൻ നിര്യാതനായി

ചാവക്കാട്: പുന്ന ജുമ അത്ത് പള്ളിയുടെ സമീപം താമസിക്കുന്ന പുതുവീട്ടിൽ കുഞ്ഞിമോൻ ( 69) നിര്യാതനായി. കബറടക്കം ബുധനാഴ്ച കാലത്തു 10 മണിക്ക് പുന്ന പള്ളി കബർസ്ഥാനിൽ .ഭാര്യ: ഉമ്മു .മക്കൾ:  റഷീദ്, റസാക്ക്, റഫീക്ക്, റസിയ, റിമയ .മരുമക്കൾ:സുബൈർ…

ആദ്യാക്ഷരം കുറിക്കാൻ ഗുരുവായൂരിൽ നൂറുകണക്കിന് കുരുന്നുകളെത്തി

ഗുരുവായൂര്‍: അക്ഷരമധുരം നുകര്‍ന്ന് അറിവിന്റെ ലോകത്തേയ്ക്ക് പിച്ചവെയ്ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് നൂറുകണക്കിന് കുരുന്നുകളെത്തി. പുലര്‍ച്ചെ മുതല്‍തന്നെ ആദ്യാക്ഷരം എഴുതുന്നതിനുള്ള നൂറുകണക്കിന് കുട്ടികളാണ് ക്ഷേത്രത്തില്‍…

എഐവൈഎഫ് ഗുരുവായൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ

ഗുരുവായൂർ : എഐവൈഎഫ് ഗുരുവായൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ.സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഭിലാഷ്.വി ചന്ദ്രൻ ,ജില്ലാ കമ്മിറ്റിയംഗം എം.എസ്.സുബിൻ, മണ്ഡലം…

കഞ്ചാവ് കേസിലെ പ്രതിയുടെ മരണം , മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ഗുരുവായൂർ : കഞ്ചാവുമായി പിടികൂടിയ പ്രതി ര‌ഞ്ജിത്ത് എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, എംജി അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്.…

മമ്മിയൂര്‍ നവരാത്രി മഹോത്സവത്തിന് സമാപനമായി

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 10 ദിവസങ്ങളായി നടന്നു കൊണ്ടിരുന്ന നവരാത്രി മഹോത്സവത്തിന് സമാപ്തി കുറിച്ചു. നവരാത്രി മണ്ഡപത്തില്‍ കാലത്ത് മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരി പൂജ നടത്തിയ ശേഷം പൂജക്ക് വെച്ച പുസ്തകങ്ങള്‍…

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക് , സംഘാടകരെ പൊലീസ് ചോദ്യം ചെയ്തു

പാലാ : സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റസംഭവത്തില്‍ പൊലീസ് സംഘാടകരെ ചോദ്യം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഏഴുപേരെയാണ് ചോദ്യം ചെയ്തത്. മേള നടത്തിപ്പിന് നഗരസഭയില്‍ നിന്ന്…

കുന്നംകുളത്ത് വൻ പ്ലാസ്റ്റിക് ക്യാരി ബാഗ് വേട്ട

കുന്നംകുളം : കുന്നംകുളത്ത് വൻ പ്ലാസ്റ്റിക് ക്യാരി ബാഗ് വേട്ട. നഗരസഭ പ്രദേശത്ത് വഴിവാണിഭം നടത്തിയിരുന്ന കച്ചവടക്കാരിൽ നിന്നും നിരോധിത പ്ലാസ്റ്റിക് (50 മൈക്രോണിൽ താഴെ കനമുള്ളത്) നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. പ്ലാസ്റ്റിക് റൂൾസ്…

ജോളിയെ സഹായിച്ച സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് വ്യാജ വിൽപത്രം എഴുതാൻ സഹായിച്ച സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്…

ഗുരുവായൂർ പുലിമാന്തിപ്പറമ്പ് കറുത്തേടത്ത് കായിക്കുട്ടി നിര്യതനായി

ഗുരുവായൂർ : ഗുരുവായൂർ പുലിമാന്തിപ്പറമ്പ് കറുത്തേടത്ത് കായിക്കുട്ടി (76) നിര്യതനായി . സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം , കെ എസ് കെ ടി യു ഗുരുവായൂർ മേഖല സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് നിലവിൽ സി പി ഐ എം മാണിക്കത്തുപടി…