Madhavam header
Above Pot

ഗുരുവായൂർ പുലിമാന്തിപ്പറമ്പ് കറുത്തേടത്ത് കായിക്കുട്ടി നിര്യതനായി

ഗുരുവായൂർ : ഗുരുവായൂർ പുലിമാന്തിപ്പറമ്പ് കറുത്തേടത്ത് കായിക്കുട്ടി (76) നിര്യതനായി . സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം , കെ എസ് കെ ടി യു ഗുരുവായൂർ മേഖല സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് നിലവിൽ സി പി ഐ എം മാണിക്കത്തുപടി ബ്രാഞ്ച് അംഗമാണ് .
ഭാര്യ : ദേവകി, മക്കൾ : സ്മിത , സുകേഷ് , സുബീഷ്മ, മരുമക്കൾ : അനിൽകുമാർ , അനു , ഷിജി .സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് 12 ന് . ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

Vadasheri Footer