എഐവൈഎഫ് ഗുരുവായൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ

Above article- 1

ഗുരുവായൂർ : എഐവൈഎഫ് ഗുരുവായൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ.സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഭിലാഷ്.വി ചന്ദ്രൻ ,ജില്ലാ കമ്മിറ്റിയംഗം എം.എസ്.സുബിൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ബിനീഷ്.ആർ. ചില്ലിക്കെൻ, ടി.എ. ബാലഗോപാൽ, എ.എം.ഹംസകുട്ടി, വിവേക് വിനോദ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി സുഹൈൽ ബക്കർ എന്നിവർ സംസാരിച്ചു.
Attachments area

Vadasheri Footer