Madhavam header
Above Pot

ചാവക്കാട് പുന്ന പുതുവീട്ടിൽ കുഞ്ഞിമോൻ നിര്യാതനായി

ചാവക്കാട്: പുന്ന ജുമ അത്ത് പള്ളിയുടെ സമീപം താമസിക്കുന്ന പുതുവീട്ടിൽ കുഞ്ഞിമോൻ ( 69) നിര്യാതനായി. കബറടക്കം ബുധനാഴ്ച കാലത്തു 10 മണിക്ക് പുന്ന പള്ളി കബർസ്ഥാനിൽ .ഭാര്യ: ഉമ്മു .മക്കൾ:  റഷീദ്, റസാക്ക്, റഫീക്ക്, റസിയ, റിമയ .മരുമക്കൾ:സുബൈർ ,വാഹിദ, സഹർബാൻ , സാബിറ, ആബിദ, അൻവർ

Vadasheri Footer