തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച്‌ നാളുകളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍…

അന്വേഷണം ജോളിയെ സഹായിച്ചവരിലേക്ക് , സി പി എം ലീഗ് നേതാക്കൾ നിരീക്ഷണത്തിൽ

കോഴിക്കോട്: കൂടത്തായിൽ കൊലപാതക പരമ്പര നടത്തിയ ജോളിയുടെ സൗഹൃദവലയത്തില്‍ ഉള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിൽ . ഇവരുമായി ജോളി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച പരമാവധി തെളിവുകള്‍…

കൂടത്തായിലെ കൂട്ടക്കൊലപാതകം ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് : കൂടത്തായിൽ ബന്ധുക്കളെ കൂട്ടക്കൊല നടത്തിയ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.…

ചാവക്കാട് തിരുവത്ര വീട്ടിൽ വേലായുധൻ നിര്യാതനായി

ചാവക്കാട് തിരുവത്ര കുമാർ എ.യു.പി.സ്കൂളിനു കിഴക്ക് താമസിക്കുന്ന തിരുവത്ര വീട്ടിൽ വേലായുധൻ (80) നിര്യാതനായി സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് ചാവക്കാട് നഗരസഭാ വാതകശ്മശാനത്തിൽ.ഭാര്യ പരേതയായ ദേവകി, മക്കൾ: ഭരതൻ, കൗസല്യ,ഷൺമുഖൻ, വിജയൻ,…

ഗുരുവായൂർ ക്ഷേത്ര മുറ്റത്തെ മാവിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര മുറ്റത്തെ മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാൻ യുവാവിന്റെ ശ്രമം . തെക്കേ നടയിൽ ആനകളെ കെട്ടുന്ന സ്ഥലത്തെ മാവിൻ കൊമ്പിലാണ് യുവാവ്ആത്മഹത്യ ശ്രമം നടത്തിയത് .ഉച്ചക്ക് ക്ഷേത്ര ദർശനത്തിന് പുറത്തെ നടപന്തലിൽ…

സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കും : കേന്ദ്ര മന്ത്രി വി മുരളീധരൻ

ഗുരുവായൂർ : സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരന്‍.കേരള നിയമസഭാ പ്രവാസി ക്ഷേമസമിതി ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ മന്ത്രിയുമായി…

മെട്രോ ലിങ്ക്സ് ക്ലബിൻറെ വാർഷികാഘോഷം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബിൻറെ 20ാം വാർഷികാഘോഷം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ നടൻ ശിവജി ഗുരുവായൂർ, മാധ്യമ പ്രവർത്തകരായവി.പി. ഉണ്ണികൃഷ്ണൻ, കെ.വി. സുബൈർ…

കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വ്യക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണ വും സാന്ത്വന സംഗമവും ഗുരുവായൂർ വില്ലേജ് ഓഫീസർ പി.രാജൻ ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് എം.കെ. നൌഷാദ് അലി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.…

ജയശ്രീ തിയ്യറ്ററിലെ സമരം , സമര സഹായസമിതി രൂപികരിച്ചു

ഗുരുവായൂർ : അടച്ച് പൂട്ടിയ ഗുരുവായൂർ ജയശ്രീ തിയ്യേറ്റർ തുറന്നു പ്രവർത്തിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനു വേണ്ടിയും സമര സഹായസമിതി രൂപികരിച്ചു. രൂപീകരണ യോഗം സി.പി.എം ജില്ലാകമ്മിറ്റി അംഗവും ചാവക്കാട് ഏരിയ…

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന്റെ മാതാവ് നാരായണി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന്റെ മാതാവ് ,മുള്ളൂർക്കര പരേതനായ കെ.വി.ബാലകൃഷ്ണൻറ ഭാര്യ നാരായണി (90) നിര്യാതയായി സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുള്ളൂർക്കരയിലെ തറവാട്ടിൽ. സുഭദ്ര വേണുഗോപാൽ, അഡ്വ കെ…