Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന്റെ മാതാവ് നാരായണി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന്റെ
മാതാവ് ,മുള്ളൂർക്കര പരേതനായ കെ.വി.ബാലകൃഷ്ണൻറ ഭാര്യ നാരായണി (90) നിര്യാതയായി സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുള്ളൂർക്കരയിലെ തറവാട്ടിൽ. സുഭദ്ര വേണുഗോപാൽ, അഡ്വ കെ ബി . ഹരിദാസ്, സ്കോ ഡ്രൻ ലീഡർ കെ ബി പത്മദാസ്, വനജ ജോഷി, കെ ബി ജയദാസ്, പരേതയായ ഭവാനി എന്നിവരാണ് മറ്റു മക്കൾ .മരുമക്കൾ ജോഷി , ലോലമോഹൻ ദാസ്, യമുനഹരിദാസ്,
ജീന പത്മ ദാസ്, ലസിത ജയദാസ്. പരേതരായ വേണുഗോപാൽ, രവീന്ദൻ.

Vadasheri Footer