Header 1 vadesheri (working)

കുന്നംകുളം ബസ്സ് സ്റ്റാൻഡ് ടെര്‍മിനല്‍ നിർമാണോൽഘാടനം മ ന്ത്രി എ സി മൊയ്തീൻ നിര്‍വഹി ച്ചു

കുന്നംകുളം : നഗരവികസന ത്തിന് മുതല്‍കൂട്ടാവുന്ന സ്വപ്ന പദ്ധതി ബസ് സ്റ്റാന്‍റ ് സമു ച്ചയ ത്തിന്‍റെ നിര്‍മാണ പ്രവര്‍ ത്തികള്‍ തദ്ദേശസ്വയംഭരണ വകു പ്പു മ ന്ത്രി എ സി മൊയ്തീ3 ഉദ്ഘാടനം ചെയ്തു. പികെ ബിജു എം പി മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭ…

മുനക്കകടവ് തൈകൂട്ടത്തില്‍ ദേവയാനി നിര്യാതയായി

ചാവക്കാട്: കടപ്പുറം മുനക്കകടവ് തൈകൂട്ടത്തില്‍ ഭാസ്ക്കരന്‍റെ ഭാര്യ ദേവയാനി (93) നിര്യാതയായി മക്കള്‍: പ്രേമന്‍, ജയ, ശകുന്തള, ആശ, ഷംല.

കേരളത്തിലെ ക്ഷേത്ര പ്രവേശന സമരത്തിൽ സി പി എമ്മിന് യാതൊരു പങ്കുമില്ല : കെ സി വേണുഗോപാൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിലോ ,കേരളത്തിലെ നവോഥാന മുന്നേറ്റത്തിലോ സി പി എമ്മിന് യാതൊരു പങ്കുമില്ലായിരുന്നു എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എം പി അഭിപ്രായപ്പെട്ടു . കോൺഗ്രസ് നേതാവ് കെ കേളപ്പജി നടത്തിയ…

കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരം വെള്ളിയാഴ്ച സമ്മാനിക്കും

ഗുരുവായൂര്‍: കൃഷ്ണനാട്ടം കലാകാരന്മാര്‍ക്ക് ദേവസ്വം സമ്മാനിക്കുന്ന മാനവേദ സുവര്‍ണ്ണമുദ്ര ശുദ്ധമദ്ദളം ആശാന്‍ കെ.മണികണ്ഠനും, വാസു നെടുങ്ങാടി എന്‍ഡോവ്‌മെന്റ് സുവര്‍ണ്ണമുദ്ര സംഗീത വിഭാഗം ആശാന്‍ എം.കെ. ദില്‍ക്കുഷിനും സമ്മാനിക്കും. എം.വിഷ്ണു,…

ഗുരുവായൂരിൽ കൊല്ലപ്പെട്ട ആനന്ദിന്റെ ഒന്നാം ചരമ വാർഷികം ബി ജെ പി ആചരിച്ചു

ഗുരുവായൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനം വൻ പോലീസ് സുരക്ഷയിൽ ബിജെ.പി ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ 9-ന് പാലബസാറില്‍നിന്നും പ്രകടനമായ് ആനന്ദന്‍ കൊലചെയ്യപ്പെട്ട…

ലോക പ്രമേഹ ദിനത്തിൽ “റൺ ഗുരുവായൂർ റൺ” സംഘടിപ്പിക്കുന്നു

ഗുരുവായൂർ : ലോക പ്രമേഹ ദിനമായ നവംബർ 14 ന് റൺ ഗുരുവായൂർ റൺ എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചാവക്കാട് ഹയാത്ത് ആശുപത്രിയും ,ഗുരുവായൂർ ഹെൽത്ത് കെയർ സോഷ്യൽ വെൽഫെയർ അസോസിയേഷനും…

കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണു ,നിരവധി പോലീസുകാർക്ക് പരിക്കേറ്റു .

കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. സ്വകാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠനക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം. ആകെ 80…

പി കെ എസ് ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം സംഘടിപ്പിച്ചു

ചാവക്കാട് : പട്ടിക വിഭാങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം അട്ടിമറിക്കപ്പെടുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ദളിത് ശോഷൻ മുക്തി മഞ്ചിന്റെ നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലടച്ചതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന…

ചെമ്പൈ സംഗീതോൽസവത്തിൽ ഇതുവരെ 1,400 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ പ്രത്യേക കച്ചേരിയിൽ സിത്താർ മാന്ത്രികൻ അ ഷിം ചൗധരിയുടെ സിത്താർ കച്ചേരി നിറഞ്ഞ കയ്യടിയോടെ ആസ്വാദക വൃന്ദം ഏറ്റുവാങ്ങി ഞായറാഴ്ച രാത്രി 8 മുതൽ 9 വരെയാണ് സിത്താറിൽ മാസ്മരികത തീർത്തത് .രത്നശ്രീ അയ്യർ…

രാജ്യം കോണ്‍ഗ്രസിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു: ഉമ്മൻ ചാണ്ടി

ചാവക്കാട്: കോണ്‍ഗ്രസിനെ നശിപ്പിച്ചേ അടങ്ങൂവെന്ന് പ്രഖ്യാപിച്ചവര്‍ പോലും ഇന്ന് കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണെന്ന്എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു .ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ എം.വി.അബൂബക്കര്‍, കെ.ബീരു…